അക്കൗണ്ട് ബാലൻസ് അറിയുവാൻ ഇനി ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ഒരു മിസ്കോൾ അടിച്ചാൽ മതി!
അക്കൗണ്ട് ബാലൻസ് അറിയുവാൻ ഇനി ബാങ്കിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ഒരു മിസ്കോൾ അടിച്ചാൽ മതി: തിരിച്ചു മെസ്സേജ് ആയി നിങ്ങളുടെ ബാലൻസ് വരുന്നതാണ്.
സാധാരണ ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയാൻ ഓൺലൈൻ ആപ്പിനെയും, ബാങ്കിനെയും ആശ്രയിക്കുന്നവർക്ക് ഇനി നിങ്ങളുടെ കയ്യിൽ ഉള്ളത് ഏത് ഫോൺ ആയാലും ഒരു മിസ് കാൾ കൊടുത്താൽ തിരിച്ചു ബാലൻസ് വരുന്നതാണ്. ബാലൻസ് മാത്രമല്ല കഴിഞ്ഞ പണം ഇടപാടുകളുടെ ഡീറ്റയിൽസും അങ്ങനെ പല സേവനങ്ങളും നമുക്ക് ഒരു മിസ് കാളിൽ ലഭിക്കും.
ആക്സിസ് ബാങ്ക്-(18004195959)
ബാങ്ക് ഓഫ് ബറോഡ-(9223011311)
ഐ.ഡി.ബി.ഐ ബാങ്ക്-(18008431122)
കോടക് മഹീന്ദ്ര ബാങ്ക്-(18002740110)
പഞ്ചാബ്നാഷണൽ ബാങ്ക്-(18001802222)
ഐ.സി.ഐ.സി.ഐ ബാങ്ക്-(2230256767)
എച്ച്.ഡി.എഫ്.സി ബാങ്ക്-(18002703333)
ബാങ്ക് ഓഫ് ഇന്ത്യ-(9015135135)
കാനറ ബാങ്ക്-(9015483483)
എസ്.ബി.ഐ-(9223766666)
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-(9223008586)
യെസ് ബാങ്ക്-(9223920000)
സൗത്ത് ഇന്ത്യൻ ബാങ്ക്-(9223008488)
സി.എസ്.ബി- (9895923000)
കേരള ഗ്രാമീൺ ബാങ്ക്-(9015800400)
സിറ്റി ബാങ്ക്-(9880752484)
ഫെഡറൽ ബാങ്ക്- (8431900900)
ധനലക്ഷ്മി ബാങ്ക്-(08067747700)
ഡി.സി.ബി ബാങ്ക്-(7506660011)
കത്തോലിക്ക സിറിയൻ ബാങ്ക്-(09895923000)
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-(09223008586)
ഇതെല്ലാം ഓരോ ബാങ്കുകളുടെയും ടോൾഫ്രീ നമ്പർ, ആയതിനാൽ നിങ്ങൾക്ക് എപ്പോഴാണോ ബാലൻസ് പരിശോധിക്കേണ്ടത് അപ്പോൾ മിസ് കാൾ അടിക്കാം, ഈ ഒരു സാഹചര്യത്തിൽ ഏറ്റവും ഉപകാരപ്രദമായ വിവരം ആയതിനാൽ എല്ലാവരിലും എത്തിക്കുക