ആപ്പിൾ ഓൺലൈൻ സ്റ്റോറുകളിൽ ഇതാ 5000 രൂപയുടെ കാഷ്ബാക്ക് ഓഫറുകൾ
ആപ്പിളിന്റെ പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ ഇതാ എത്തിയിരിക്കുന്നു .ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്കാണ് പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് .5000 രൂപ വരെയാണ് ഇപ്പോള്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ക്ക് ക്യാഷ് ബാക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് .
ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളോ കൂടാതെ മറ്റു ആപ്പിളിന്റെ ഉത്പന്നങ്ങളോ വാങ്ങിക്കുന്നവര്‍ക്കാണ് ക്യാഷ് ബാക്കുകള്‍ ലഭ്യമാകുന്നത് .എന്നാല്‍ ആപ്പിളിന്റെ TC അനുസരിച്ചു മാത്രമാണ് ക്യാഷ് ബാക്കുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .അതായത് 44,900 രൂപയോ അതിനു മുകളിലോ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് മാത്രമാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത് .
അതുപോലെ തന്നെ ക്യാഷ് ബായ്ക്കുകള്‍ ലഭിക്കുന്നതിന് HDFC ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങിക്കണം .അത്തരത്തില്‍ HDFC ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 44,900 രൂപയോ അതിനു മുകളിലോ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് TC അനുസരിച്ചു ക്യാഷ് ബാക്കുകള്‍ ലഭ്യമാകുന്നതാണു് .
ജനുവരി 21 മുതലാണ് ഈ ക്യാഷ് ബാക്ക് ഓഫറുകള്‍ ആരംഭിക്കുന്നത് .അതുപോലെ തന്നെ ജനുവരി 28 വരെയാണ് ഉപഭോതാക്കള്‍ക്ക് ഈ ക്യാഷ് ബാക്ക് ലഭ്യമാകുന്നത് .കൂടാതെ No Cost EMI ഡീലുകളും ആപ്പിള്‍ ഉപഭോതാക്കള്‍ക്ക് നല്‍കുന്നുണ്ട് .7 ദിവസ്സത്തിനുള്ളതില്‍ ക്യാഷ് ബാക്ക് ക്രെഡിറ്റ് ആകും എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത് .