ആമസോൺ :പ്രൈയിം ഉപഭോക്താകൾക്ക് വമ്പൻ ഡിസ്‌കൗണ്ടസ്!
ജൂലൈ 26 മുതല്‍ ആരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ വില്‍പ്പനയ്ക്കായി ഒരുങ്ങി ആമസോണ്‍. രണ്ട് ദിവസത്തെ വില്‍പ്പനയില്‍ കിടിലന്‍ ഓഫറുകളാണ് ഉപയോക്താക്കള്‍ക്കായി ആമസോണ്‍ കാത്തുവെച്ചിട്ടുള്ളത്. ഓഫര്‍ ലഭിക്കുന്നതോടെ പ്രൈം ഉപയോക്താക്കള്‍ക്ക് വലിയ ഡിസ്കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടാം.
മറ്റ് നിരവധി ആനുകൂല്യങ്ങളുണ്ടെങ്കിലും എന്നിരുന്നാലും, പ്രൈം ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ആമസോണ്‍ സ്റ്റോറില്‍ കൂടുതല്‍ പ്രത്യേകതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രൈം ഡേ വില്‍പ്പനയ്ക്കിടെ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്ന പ്രൈം ഉപഭോക്താക്കള്‍ക്കായി മാത്രമുള്ള ‘അഡ്വാന്റേജ് – ജസ്റ്റ് ഫോര്‍ പ്രൈം’ പ്രോഗ്രാം ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.