ആമസോൺ റിപ്പബ്ലിക്ക് ഡീൽസ് ;108 എംപി Mi 10i 5G ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കിൽ
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇപ്പോള്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഡീലുകള്‍ ആരംഭിച്ചിരിക്കുന്നു .ജനുവരി 20 മുതല്‍ ജനുവരി 23 വരെയുള്ള ദിവസ്സങ്ങളിലാണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .എന്നാല്‍ ജനുവരി 19നു ആമസോണ്‍ പ്രൈം ഉപഭോതാക്കള്‍ക്ക് ഈ ഡീലുകള്‍ ആരംഭിക്കുന്നതാണ് .അതുപോലെ തന്നെ SBIയുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോള്‍ ആമസോണില്‍ ലഭിക്കുന്നതാണ് .ഇപ്പോള്‍ ഷവോമിയുടെ 108 മെഗാപിക്സല്‍ ക്യാമറയില്‍ എത്തിയ Mi 10i 5G ഫോണുകള്‍ ക്യാഷ് ബാക്ക് ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .
Mi 10i 5G ഫോണുകള്‍ -Buy Link
6.67 ഇഞ്ചിന്റെ വാട്ടര്‍ഡ്രോപ് Notch ഡിസ്പ്ലേയില്‍ ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass 5 ന്റെ സംരക്ഷണവും ഈ ഫോണുകള്‍ക്ക് നല്കിയിരിക്കുന്നു .കൂടാതെ 2400 x 1080 FHD+ പിക്സല്‍ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്പ്ലേയുടെ മറ്റു സവിശേഷതകള്‍ ആണ് .Qualcomm Snapdragon 750G (Advanced Qualcomm Kryo 570 cores ) ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകള്‍ പ്രവര്‍ത്തിക്കുന്നത് .
ഈ സ്മാര്‍ട്ട് ഫോണുകള്‍ 108 മെഗാപിക്സല്‍ പിന് ക്യാമറകളില്‍ ആണ് വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ പിന് ക്യാമറകളും കൂടാതെ 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ആന്‍ഡ്രോയിഡിന്റെ 10 ല്‍ തന്നെയാണ് ഷവോമിയുടെ ഈ 5ജി മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവര്‍ത്തിക്കുന്നത് .
കൂടാതെ 4820mAhന്റെ )(33W fast charger in-box )ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോള്‍ SBIയുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിക്കുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ഇപ്പോള്‍ ആമസോണില്‍ ലഭിക്കുന്നതാണ് .