ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വിഓൺലൈൻ യുവജനോത്സവം!  

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ് ആർട്ട് സ്റ്റുഡിയോയുടേയും, ബഹറിൻ കേരള സമാജത്തിൻ്റെയും സഹകരണത്തോടെ ലോക മലയാളികൾക്കായി ഇവർ ഒരു ഓൺലൈൻ സ്കൂൾ യുവജനോത്സവം ഒരുക്കുകയാണ്. ലോകത്തിലെവിടയും ഉള്ള മലയാളികളായ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാം എന്നതാണ് ഈ മത്സരത്തിൻ്റെ പ്രത്യേകത.എൽപി, യു.പി,ഹൈസ്കൂൾ, ഹയർ സക്കണ്ടറി എന്നീ വിഭാഗങ്ങളിൽ മുപ്പതോളം വ്യക്തിഗത ഇനങ്ങൾ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 18 മുതൽ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരങ്ങൾ ആരംഭിക്കും. ഡിസംബർ അവസാന വാരത്തിലാവും ഗ്രാൻ്റ് ഫൈനൽ.

ആഗോളതലത്തിൽ നടത്തുന്ന ഈ യുവജനോത്സവത്തിന്റെ ചെയർമാൻ ബഹ്‌റൈൻ കേരളീയ സമാജം അംഗം. പി . എൻ. മോഹൻരാജ് ആണ്. ശ്രീജിത്ത്‌ പൊയിൽക്കാവ് ആണ് ജനറൽ കൺവീനർ. ഗിരീഷ് കാരാടി ആണ് കൺവീനർ. വൈസ് ചെയർമാൻമാരായി സുജിത് കപില, സുനിൽ. കെ.ചെറിയാൻ ശ്രീമതി. ശീതൾ എന്നിവരും, പ്രോഗ്രാം കമ്മിറ്റി കൺവീനർ – രമേശ്‌ കാവിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ – ശശിധരൻ വെള്ളിക്കോത്ത്, രെജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ – റംഷി, ഫിനാൻസ് കമ്മിറ്റി കൺവീനർ – മഹേഷ്‌ തുടങ്ങി 9 അംഗ ഉപദേശക സമിതി ഉൾപ്പെടെ 70 അംഗ സംഘാടക സമിതിയാണ് ഈ യുവജനോത്സവത്തിനു വേണ്ടി പ്രവർത്തിക്കുന്നത്

റെജിസ്ട്രർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 10
റെജിസ്ട്രർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വാട്‌സ്ആപ്പ് ൽ മാത്രം ബന്ധപ്പെടുക
ഇന്ത്യ:+971506610426,+919847096392 ജിസിസി:++971508911292,+971502009293,
മറ്റ് രാജ്യങ്ങൾ :+919400146812

ലോക നാടക വാർത്തകൾ (LNV) ഓൺലൈൻ സ്കൂൾ കലോത്സവം മത്സര ഇനങ്ങൾ ചുവടെ.

LP വിഭാഗം മത്സരഇനങ്ങൾ

1.ആംഗ്യപ്പാട്ട് (അഭിനയ ഗാനം)
(3 മിനിറ്റ് )
2. കഥാകഥനം (3 മിനിറ്റ് )
3.ലളിതഗാനം (5 മിനിറ്റ് )
4.കവിതാപാരായണം(5 മിനിറ്റ് )
5.നാടൻപാട്ട്. (5 മിനിറ്റ് )
6.മാപ്പിളപ്പാട്ട്. (5 മിനിറ്റ് )
7.മോണോ ആക്ട്. (5 മിനിറ്റ് )
8.നാടോടിനൃത്തം. (5 മിനിറ്റ് )
9.ചിത്രരചന പെൻസിൽ (60 മിനിറ്റ്)
10.ചിത്രരചന (ക്രയോൺ) (60മിനിറ്റ്)

– ഇതിൽ 1, 2, 10 എന്നീ മത്സരങ്ങൾ ഒന്ന്, രണ്ട് ക്ലാസ്സുകൾക്ക് മാത്രമായിരിക്കും UP വിഭാഗംമത്സര ഇനങ്ങൾ

1.പെൻസിൽ ഡ്രോയിംഗ് (60മിനിറ്റ്)
2.ജലഛായം (60മിനിറ്റ്)
3.കഥാരചന-മലയാളം
(60മിനിറ്റ്)
4.കഥാരചന -ഇംഗ്ളീഷ്
(60മിനിറ്റ്)
5.കവിതാരചന-മലയാളം
(60 മിനിറ്റ്‌)
6.കവിതാരചന-ഇംഗ്ലീഷ്
(60 മിനിറ്റ്)
7.ലളിതഗാനം (5 മിനിറ്റ് )
8.നാടക ഗാനാലാപനം
(5 മിനിറ്റ് )
9.നാടൻപാട്ട് (5 മിനിറ്റ് )
10.മാപ്പിളപ്പാട്ട് (5 മിനിറ്റ് )
11.കവിതാ പാരായണം
(5 മിനിറ്റ് )
12.മോണോ ആക്ട്
(5 മിനിറ്റ് )
13.കഥാപ്രസംഗം
(10 മിനിറ്റ് )
14.പ്രസംഗം-മലയാളം
(5 മിനിറ്റ് )
15.പ്രസംഗം-ഇംഗ്ലീഷ്
(5മിനിറ്റ്)
16.ഭരതനാട്യം (10 മിനിറ്റ് )
17.നാടോടി നൃത്തം
(5 മിനിറ്റ് )

– HSവിഭാഗംമത്സര ഇനങ്ങൾ

1.പെൻസിൽ ഡ്രോയിംഗ് (90മിനിറ്റ് )
2.ജലഛായം (90മിനിറ്റ് )
3.കാർട്ടൂൺ (90 മിനിറ്റ് )
4.കഥാരചന-മലയാളം
(90 മിനിറ്റ് )
5.കഥാരചന-ഇംഗ്ളീഷ്
(90 മിനിറ്റ് )
6.കവിതാരചന-മലയാളം
(90 മിനിറ്റ് )
7.കവിതാരചന-ഇംഗ്ളീഷ്
(90 മിനിറ്റ് )
8.നാടകരചന-മലയാളം
(90മിനിറ്റ്)
9.നാടകരചന-ഇംഗ്ളീഷ്
(90മിനിറ്റ്)
10.ശാസ്ത്രീയ സംഗീതം
(10 മിനിറ്റ് )
11.ലളിതഗാനം (5 മിനിറ്റ് )
12.നാടക ഗാനാലാപനം
(5 മിനിറ്റ് )
13.നാടൻപാട്ട് (5 മിനിറ്റ് )
14.മാപ്പിളപ്പാട്ട് (5 മിനിറ്റ് )
15.കവിതാ പാരായണം
(5 മിനിറ്റ് )
16.മോണോ ആക്ട് (5 മിനിറ്റ് )
17.കഥാപ്രസംഗം
(15 മിനിറ്റ് )
18.പ്രസംഗം-മലയാളം
(5 മിനിറ്റ് )
19.പ്രസംഗം-ഇംഗ്ളീഷ്
(5മിനിറ്റ്)
20.മിമിക്രി (5 മിനിറ്റ് )
21.ഏകപാത്ര നാടകം
(5 മിനിറ്റ് )
22.ഭരതനാട്യം (10മിനിറ്റ് )
23.മോഹിനിയാട്ടം
(10 മിനിറ്റ് )
24.കുച്ചിപ്പുടി (10 മിനിറ്റ് )
25.നാടോടിനൃത്തം
(5 മിനിറ്റ് )
26.ചാക്യാർകൂത്ത്
(20 മിനിറ്റ് )
27.കഥകളി (15 മിനിറ്റ് )
28.ഓട്ടൻ തുള്ളൽ
(10മിനിറ്റ് )
29.തബല (10മിനിറ്റ് )
30.മൃദംഗം (10മിനിറ്റ് )
31.ചെണ്ട (10മിനിറ്റ് )

HSSവിഭാഗംമത്സര ഇനങ്ങൾ

1.പെൻസിൽ ഡ്രോയിംഗ്
(90 മിനിറ്റ് )
2.ജലഛായം (90 മിനിറ്റ് )
3.കാർട്ടൂൺ(90 മിനിറ്റ് )
4.കഥാരചന-മലയാളം
(90മിനിറ്റ് )
5.കഥാരചന-ഇംഗ്ളീഷ്
(90മിനിറ്റ്)
6.കവിതാരചന-മലയാളം
(90 മിനിറ്റ് )
7.കവിതാരചന-ഇംഗ്ളീഷ്
(90,മിനിറ്റ്)
8.നാടകരചന-മലയാളം
(90മിനിറ്റ്)
9.നാടകരചന-ഇംഗ്ളീഷ്
(90 മിനിറ്റ്)
10.ശാസ്ത്രീയ സംഗീതം
(10 മിനിറ്റ് )
11.ലളിതഗാനം(5 മിനിറ്റ് )
12.നാടക ഗാനാലാപനം
(5 മിനിറ്റ് )
13.നാടൻപാട്ട് (5 മിനിറ്റ് )
14.മാപ്പിളപ്പാട്ട് (5 മിനിറ്റ് )
15.കവിതാ പാരായണം(5 മിനിറ്റ് )
16.മോണോ ആക്ട്
(5 മിനിറ്റ് )
17.കഥാപ്രസംഗം
(15 മിനിറ്റ് )
18.പ്രസംഗം-മലയാളം (5 മിനിറ്റ് )
19.പ്രസംഗം-ഇംഗ്ളീഷ് (5മിനിറ്റ്)
20.മിമിക്രി (5 മിനിറ്റ് )
21.ഏകപാത്ര നാടകം
(5 മിനിറ്റ് )
22.ഭരതനാട്യം (10 മിനിറ്റ് )
23.മോഹിനിയാട്ടം
(10 മിനിറ്റ് )
24.കുച്ചിപ്പുടി (10 മിനിറ്റ് )
25.നാടോടിനൃത്തം
(5 മിനിറ്റ് )
26.ചാക്യാർകൂത്ത്
(20 മിനിറ്റ് )
27.കഥകളി (15 മിനിറ്റ് )
28.ഓട്ടൻ തുള്ളൽ
(10 മിനിറ്റ് )
29.തബല (10 മിനിറ്റ് )
30.മൃദംഗം (10 മിനിറ്റ് )
31.ചെണ്ട (10 മിനിറ്റ് )


(മിമിക്രി ,ഭരതനാട്യം. കുച്ചിപ്പുടി, ഓട്ടൻതുള്ളൽ,
നാടോടി നൃത്തം ഇവയ്ക്ക് ആൺ, പെൺ വിഭാഗത്തിൽ മത്സരം ഉണ്ടായിരിക്കും)

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team