ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?
കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ എഫിരിയം നെറ്റുവര്‍ക്കിനായുള്ള ക്രിപ്റ്റോ കറന്‍സിയായ എഥര്‍ നെറ്റിന്റെ വില 1,70,575 രൂപയില്‍ നിന്നും 1,79,313 രൂപയായി മാറി. 21.0Tയാണ് എഫര്‍നെറ്റിന്റെ മാര്‍ക്കറ്റ് ക്യാപ്. ലിറ്റ് കോയിന്‍ വില 10,376 രൂപയില്‍ നിന്നും 10,543 രൂപയായാണ് 24 മണിക്കൂറില്‍ മാറിയിരിക്കുന്നത്. 1.62 ശതമാനത്തിന്റെ വ്യത്യാസമാണിത്. 704.3Bയാണ് ലിറ്റ്‌കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?ഏറെ ജനകീയമായ മറ്റൊരു ക്രിപ്റ്റോ കറന്‍സിയായ റിപ്പില്‍ കോയിന്റെ വില കഴിഞ്ഞ 24 മണിക്കൂറില്‍ 52.78 രൂപയില്‍ നിന്നും 55.82 രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. ആകെ 5.76 ശതമാനത്തിന്റെ വ്യത്യാസം.എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാംടെതര്‍ കോയിന്റെ ഇന്നത്തെ വില 74.9 രൂപയാണ് 24 മണിക്കൂറില്‍ -0.76 ശതമാനത്തിന്റെ വ്യത്യാസമാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. കാര്‍ഡോനോ കോയിന്റെ ഇന്നത്തെ വില 96.57 രൂപയാണ്. 1.39 ശതമാനമാണ് ഒരു ദിവസത്തിനുള്ളില്‍ വിലയിലുണ്ടായിരിക്കുന്ന വ്യത്യാസം.