ഇന്ത്യ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി!
തൊഴിലാളികളെയും ജീവക്കാരെയും പിരിച്ചു വിടരുതെന്ന് നിദ്ദേശം!
ഒപ്പം ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും, ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ആരോഗ്യ സേതു ആപ് ജനങ്ങൾ ഉപയോഗിക്കണമെന്നും കേന്ദ്ര ഗവൺമെന്റ്. രാജ്യത്തെ അഭിസംബോധനം ചെയ്തു സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
nice