ഇ-പോളിസിക്ക് പച്ചക്കൊടി  

ആരോഗ്യ, വാഹന, ലൈഫ് ഉള്‍പ്പെടെ ഇന്‍ഷ്വറന്‍സ് പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ കൈമാറാന്‍ കമ്ബനികള്‍ക്ക് ഐ.ആര്‍.ഡി.എ.ഐയുടെ അനുമതി.

കൊവിഡ് കാലത്ത് ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്ക് ഡിമാന്‍ഡ് കൂടിയെങ്കിലും രേഖകള്‍ നേരിട്ട് കൈമാറാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണിത്. പേപ്പര്‍ ഡോക്യുമെന്റിലെ ഒപ്പിന് പകരം, ഒ.ടി.പി അടിസ്ഥാനത്തിലായിരിക്കും ഇ-പോളിസികള്‍ കൈമാറുക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team