എന്തുകൊണ്ട് നിങ്ങള്‍ ക്രിപ്‌റ്റോ വാങ്ങണം???
ക്രിപ്‌റ്റോകറന്‍സി, ബിറ്റ്കോയിന്‍, എന്‍എഫ്ടി എന്നൊക്കെ ഇപ്പോള്‍ എല്ലാവരും തന്നെ കേട്ടിട്ടുള്ള വാക്കുകളാണ്.നല്ലത് തന്നെ, പക്ഷെ നമ്മളില്‍ പലര്‍ക്കും ഇത്ര മാത്രമെ അറിയൂ, ഈ വാക്കുകള്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ, അതിന് അപ്പുറത്തേക്ക് ഇതേക്കുറിച്ച് അറിയില്ല. ഈ വിഭാഗത്തില്‍പ്പെട്ട ആളാണെങ്കില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയാമായിരിക്കും ക്രിപ്‌റ്റോകറന്‍സിക്ക് ഇന്ത്യയില്‍ നിരോധനം ഇല്ലെന്നും ആവശ്യാനുസരണം അത് വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാമെന്നും.
Paypal, Visa, Mastercard പോലുള്ള ധനകാര്യ സ്ഥാപനങ്ങളും എല്‍ സാല്‍വദോര്‍ പോലുള്ള രാജ്യങ്ങളും ക്രിപ്‌റ്റോകറന്‍സിയെ വ്യാപകരമായി ഉപയോഗിക്കുന്നുണ്ട് – ഇനിയിപ്പോള്‍ നിങ്ങളുടെ സമയമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിങ്ങളുടെ ക്രിപ്‌റ്റോ യാത്രയ്ക്ക് തുടക്കം കുറിക്കൂ, അവസരങ്ങളുടെ ലോകത്തേക്ക് കാലെടുത്ത് വയ്ക്കൂ. എന്തുകൊണ്ട് നിങ്ങള്‍ ക്രിപ്‌റ്റോ വാങ്ങണം
ഫോമോ എന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഉള്‍ക്കൊണ്ട് കൊണ്ടു തന്നെ നമുക്ക് തുടങ്ങാം. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ആര്‍ക്കും ചെയ്യാമായിരുന്ന ഏറ്റവും നല്ല നിക്ഷേപങ്ങളില്‍ ഒന്നായിരുന്നു ബിറ്റ്കോയിന്‍ എന്ന വസ്തുതയും നാം അംഗീകരിക്കേണ്ടതുണ്ട്. 2010-ല്‍ 10,000 രൂപ മൂല്യമുള്ള ബിറ്റ്കോയിന്‍ വാങ്ങിയിരുന്നെങ്കില്‍ 2017-ല്‍ അത് 66 കോടി രൂപ ആയിരുന്നിട്ടുണ്ടാകും.
അതായത് വെറും 7 വര്‍ഷത്തില്‍ 66,00,000% വര്‍ദ്ധന. അന്ന് ഒരു ബിറ്റ്കോയിന്‍ വില 2779 യുഎസ് ഡോളറാണ്. 2017 മുതല്‍ ബിറ്റ്കോയിന്‍ വളര്‍ച്ച റോക്കറ്റ് പോലെ ആയിരുന്നു. ഇന്ന് ഒരു ബിറ്റ്കോയിന്റെ വില 46,000 യുഎസ് ഡോളറാണ്, അതായത് 34.46 ലക്ഷം രൂപ. ഇതുപോലെ വളര്‍ച്ചയുള്ള മറ്റേതെങ്കിലും ഒരു അസറ്റ് ക്ലാസ് നിങ്ങള്‍ക്ക് കാണിക്കാനുണ്ടെങ്കില്‍, ഞങ്ങള്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ തന്നെ തിരിച്ചെടുക്കാം.
നിരീക്ഷകര്‍ പറയുന്നത് ബിറ്റ്കോയിന്‍ വില 2025-ഓടെ 318417 യുഎസ് ഡോളറില്‍ (2.36 കോടി) എത്തുമെന്നാണ്. തുടക്കക്കാര്‍ക്ക് ബിറ്റ്കോയിന്‍ വിജയഗാഥയുടെ ഭാഗമാകാനുള്ള ഏറ്റവും നല്ല അവസരമാണിത്.
ക്രിപ്‌റ്റോകറന്‍സി: എങ്ങനെ തുടങ്ങണം
ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക്, ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ക്രിപ്റ്റകോകളാണ് ഭാവിയുള്ളത് എന്ന് തിരിച്ചറിയുമ്ബോള്‍ തന്നെ നിങ്ങള്‍ ഈ അസറ്റ് ക്ലാസിലേക്ക് എത്തേണ്ടതാണ്. നിക്ഷേപിക്കാനുള്ള തീരുമാനം എടുത്ത സ്ഥിതിക്ക് ഇനി വേണ്ടത് ഏത് ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കണമെന്ന് തിരഞ്ഞെടുക്കലാണ്.
ബിറ്റ്കോയിന്‍, എഥേറിയം പോലുള്ളവയാണ് ജനപ്രിയ ഓപ്ഷനുകള്‍, എന്നാല്‍ അത്ര ജനപ്രീതിയില്ലാത്ത എന്നാല്‍ വലിയ വളര്‍ച്ചാ സാധ്യതയുള്ള കോയിനുകളുമുണ്ട്. നിക്ഷേപിക്കുന്നതിനായി നിങ്ങള്‍ ഇന്ത്യയിലെ ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഏജന്‍സിയില്‍ സൈന്‍അപ്പ് ചെയ്ത് കെവൈസി പൂര്‍ത്തിയാക്കി നിങ്ങളുടെ ബാങ്കില്‍ നിന്ന് ഏജന്‍സിക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും വിശ്വസനീയവുമായ ZebPay എന്ന ബിറ്റ്കോയിന്‍ എക്‌സ്‌ചേഞ്ച് ആപ്പ് ഉപയോഗിച്ച് നോക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
ZebPay -യുടെ വൃത്തിയുള്ള ആപ്പില്‍ തനതായ ചില ഫീച്ചറുകളുമുള്ളതിനാലാണ് ഞങ്ങളിത് നിര്‍ദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ZebPay Earn എടുക്കുക. ക്രിപ്‌റ്റോ വാങ്ങി സൂക്ഷിക്കുന്നതിലൂടെ കൂടുതല്‍ ക്രിപ്‌റ്റോകള്‍ നേടാന്‍ ഈ ഫീച്ചര്‍ നിങ്ങളെ സഹായിക്കുന്നു – അതായത് ക്രിപ്‌റ്റോ സേവിംഗ്‌സിന് പലിശലഭിക്കുന്നത് പോലെ. ഏത് ക്രിപ്‌റ്റോ വാങ്ങുന്നോ അത് അനുസരിച്ച് 1 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ചയില്‍ വ്യത്യാസമുണ്ടാകും. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ മുമ്ബൊരിക്കലും ഇത്രയും എളുപ്പമായിരുന്നില്ല.
ക്രിപ്‌റ്റോയില്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
അധിക വിഭവമെന്ന നിലയില്‍, ആദ്യമായി നിക്ഷേപിക്കുമ്ബോള്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക.
1 – തുടക്കത്തില്‍ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയുടെ ചെറിയൊരു ഭാഗം ക്രിപ്‌റ്റോകറന്‍സിക്കായി മാറ്റി വയ്ക്കുക. നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്നുള്ളൊരു തുകയില്‍ തുടങ്ങുന്നതാണ് ഉചിതം.
2 – ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാന്‍ ഒരുപാട് പണം ആവശ്യമില്ല. 100 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനുള്ള അവസരങ്ങള്‍ ഏജന്‍സികള്‍ നല്‍കുന്നുണ്ട്. ഒരു കോയിന്‍ മുഴുവന്‍ വാങ്ങുന്നതിന് പകരം, കോയിന്റെ ഒരു ഭാഗമാണ് ഇതിലൂടെ വാങ്ങുന്നത്.
3 – സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങളും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധിക്കുക. ക്രിപ്‌റ്റോകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഇല്ലെങ്കിലും, നിയന്ത്രണം സംബന്ധിച്ച പല വിവരങ്ങളും വിപണിയിലുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ ആധികാരികതയുള്ള ഗ്രൂപ്പുകളും ഫോറങ്ങളും വാര്‍ത്താ ഉറവിടങ്ങളും പിന്തുടരുക.
4- ചില യാഥാര്‍ത്ഥ്യങ്ങളും ഇതോടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ചിലത് വലിയ വരുമാനം ലഭിക്കുമെന്ന് വാഗ്ദ്ധാനം ചെയ്യാറുണ്ട്, പക്ഷെ ക്രിപ്‌റ്റോയുടെ മൂല്യം തകര്‍ന്നാല്‍ എല്ലാം ഒറ്റയടിക്ക് ഇല്ലാതാകുമെന്നത് ശ്രദ്ധിക്കുക. ZebPay പോലെ അറിയപ്പെടുന്ന ക്രിപ്‌റ്റോ എക്‌സേഞ്ചുകള്‍ മാത്രം ഉപയോഗിക്കുക.
ക്രിപ്‌റ്റോകറന്‍സി ലോകത്തിലെ നിങ്ങളുടെ പുതിയ യാത്രയ്ക്ക് ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും. വിയജയകരമായ ക്രിപ്‌റ്റോ നിക്ഷേപകരായി വളരാന്‍ ഞങ്ങളെ സന്ദര്‍ശിക്കൂ.
നിരാകരണം:
ക്രിപ്‌റ്റോകറന്‍സികള്‍ റെഗുലേറ്റ് ചെയ്യാത്ത ഡിജിറ്റല്‍ അസറ്റുകളാണ്, അവ നിയമപരമായ നാണ്യങ്ങള്‍ അല്ല. മുന്‍ പ്രകടനങ്ങള്‍ ഭാവി പ്രകടനങ്ങള്‍ക്ക് ഉറപ്പല്ല. ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നത്/ട്രേഡ് ചെയ്യുന്നത്
മാര്‍ക്കറ്റ് റിസ്‌ക്കുകള്‍ക്കും ലീഗല്‍ റിസ്‌ക്കുകള്‍ക്കും വിധേയമാണ്.