ഓൺലൈൻ രജിസ് ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ സ്വയം തിരുത്തലുകള്‍ക്ക് അവസരം!
ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഓൺലൈൻ രജിസ് ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ +2 രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഒഴിക എല്ലാ വിവരങ്ങളും സ്വയം തിരുത്തൽ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകൾ കൂട്ടി ചേ ർക്കുന്നതിനുമുള്ള സൗകര്യം രജിസ് ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്.
തിരുത്തൽ വരുത്തുന്നതിനും പുതിയ കോളേജ് ഓപ്ഷനുകൾ കൂട്ടി ചേ ർക്കുന്നതിനുമായി Student Login -ൽ CAPID, Security Key എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യേ ണ്ടതും എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യേണ്ടതുമാണ്.
1). Personal Details , 2). Qualification 3). College എന്നിവ ആവശ്യമായ രീതിയിൽ എഡിറ്റ് ചെയ്യാവുന്നതാണ്.
എഡിറ്റിങ് പൂർത്തീകരിച്ചതിനു ശേ ഷം FINAL SUBMIT & PAYബട്ടൺ ക്ലിക്ക് ചെയ്ത് അന്തിമ സമർപ്പണം നടത്തേ ണ്ടതും അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായി എടുത്ത് സൂക്ഷിക്കേ ണ്ടതുമാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേ ഷൻ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷനുകള് നല്‍കാവുന്നതാണ്. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് സർവ്വകലാശാല ഓൺലൈൻ രജിസ് ട്രേഷൻ പ്രകാരം അപേ ക്ഷിച്ച വിദ്യാർത്ഥികളിൽ നിന്നും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് പ്രവേ ശനം നടത്തുന്നത്. ആയതിനാൽ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍പ്രവേ ശനം ആഗ്രഹിക്കുന്ന അതത് കമ്മ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കമ്മ്യൂണിറ്റി ക്വോട്ടയ്ക്ക് വേണ്ടി അപേ ക്ഷിക്കുന്നു എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയും നേ രത്തെ തെരെഞ്ഞെടുത്ത 20
ഓപ്ഷനുകൾക്ക് പുറമെ യോഗ്യതയ്ക്കനുസരിച്ച് 5 ഓപ്ഷനുകള്‍ നല്‍കേ ണ്ടതുമാണ്.
നിലവിൽ സർവ്വകലാശാലയിലേ ക്ക് ഇമെയിൽ മുഖേനയോ നോഡൽ ഓഫീസർമാർ മുഖേനയോ +2 രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഒഴിക തിരുത്തുന്നതിനായി അപേ ക്ഷിച്ചവർ പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തി തിരുത്തലുകൾ വരുത്തി അപേക്ഷ പൂർത്തീകരിക്കേ ണ്ടതാണ്.
വിശദ വിവരങ്ങൾക്കായി http://cuonline.ac.in/ug/ എന്ന വെബ് പേ ജ് സന്ദർശിക്കുക