കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ വാട്സാപ്പിൽ ലഭികും!  

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ വാട്‌സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് വാക്‌സിന്‍ സര്‍ട്ടി‌ഫിക്കറ്റ് വാട്‌സ്‌ആപ്പില്‍ ലഭിക്കുക. കൊവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്ബറിലെ വാട്‌സാപ്പ് അക്കൗണ്ടില്‍ മാത്രമെ സേവനം ലഭിക്കുകയുള്ളു.ഇതിനായി 9013151515 എന്ന നമ്ബര്‍ ഫോണില്‍ സേവ് ചെയ്യണം.

ഈ നമ്ബര്‍ വാട്‌സ്‌ആപ്പില്‍ തുറന്നശെഷം Download Certificate എന്ന് ടൈപ്പ് ചെയ്‌ത് അയക്കുക. ഫോണില്‍ വരുന്ന ഒടിപി നല്‍കുക.

ഇതോടെ കൊവിനില്‍ രജിസ്റ്റര്‍ ചെയ്‌തവരുടെ പേരുകള്‍ ദൃശ്യമാകും.സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആളുടെ പേരുന് നേരെയുള്ള നമ്ബര്‍ ടൈപ്പ് ചെയ്‌താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കര്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team