ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തിരിച്ചുവരവ്​ അറിയിച്ച്‌​ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ്​ കുറിച്ചത്​ പുതിയ റെക്കോഡ്​.  

പഴയ ​തട്ടകത്തിലേക്ക്​ മടങ്ങിയെത്തിയ പോര്‍ച്ചുഗീസ്​ സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തിരിച്ചുവരവ്​ അറിയിച്ച്‌​ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റ്​ കുറിച്ചത്​ പുതിയ റെക്കോഡ്​. ഇതുവരെ 1.3 കോടി ലൈകാണ്​ പോസ്റ്റിന്​ ലഭിച്ചിരിക്കുന്നത്​. ഒരു ക്ലബ്​ ഇട്ട പോസ്റ്റിന്​ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ലൈക്​ എന്ന റെക്കോഡാണ്​ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്​ സ്വന്തമാക്കിയത്​. മെസ്സി ടീമിലെത്തുന്നതായി അറിയിച്ച്‌​ പി.എസ്​.ജി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്​ ചെയ്​ത വിഡിയോക്ക്​ 78 ലക്ഷം ലൈക്കുകള്‍ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team