ചെറുകിയ ഇടത്തരം വ്യവസായങ്ങള്‍ക്ക് 20 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ്: പ്രധാനമന്ത്രി തല്‍സമയം
– ആത്മ നിര്‍ഭര്‍ അഭയാന്‍ എന്ന് പേരിട്ട പദ്ധതി
– 20 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജ്
– ചെറുകിയ ഇടത്തരം വ്യവസായങ്ങള്‍ക്ക്
– 21-ാം നൂറ്റാണ്ട് ഇനി ഇന്ത്യയുടെ
– ഇന്ത്യയുടെ മരുന്നുകള്‍ ജീവന്‍ രക്ഷിച്ചു
– ഇന്ത്യയിലേക്ക് ലോകം ഉറ്റു നോക്കുന്നു.
– ജനസംഖ്യ ഇന്ത്യയുടെ ശക്തി
– 3 പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ ശക്തി
– 4 നെടുംതൂണുകള്‍
കോവിഡ് പ്രതിസന്ധി നേരിടാന്‍ വേണ്ടി 20 ലക്ഷം കോടിയുടെപ്രത്യേക പാക്കേജ് ആണ് പ്രക്യാപിച്ചത്. ആത്മ നിര്‍ഭര്‍ അഭയാന്‍ എന്ന് പേരിട്ട ഈ പദ്ധതി ചെറുകിയ ഇടത്തരം വ്യവസായങ്ങള്‍ക്ക് കരുത്തും പ്രചോദനം ആവും എന്നും 21 ാം നൂറ്റാണ്ട് ഇനി ഇന്ത്യയുടെയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്നത്തെ തല്‍സമയ പ്രക്ഷേപണത്തിലായിരുന്നു മോദി പ്രഖ്യാപിച്ചത്. ഈ പാക്കേജ് ഇന്ത്യന്‍ GDP യുടെ 10% നീക്കി വെച്ചാണ് കണ്ടെത്തുന്നതെന്ന്.
കുടാതെ ഇന്ത്യ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചു നിന്നത് 3 പരിഷ്‌കാരങ്ങള്‍ കൊണ്ടാണ്.
1- ജന്‍ധന്‍
2- ആധാര്‍
3- മൊബൈല്‍ പരിഷ്‌കാരങ്ങള്‍
എന്നിവയാണ് അത്.
കൂടാതെ ഇന്ത്യക്ക് ഇ സമയങ്ങളില്‍ 4 നെടുംതൂണുകള്‍ പ്രധാനമായിരുന്നെന്നും, അവ..
1- സമ്പത്ത് വ്യവസ്ഥ
2- അടിസ്ഥാന സൗകര്യങ്ങളും,
3- ഭരണ സംവിധാനങ്ങളും,
4- ചടുലമായ ജനങ്ങളും
ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.