ജിയോയുടെ സെപ്റ്റംബർ മാസത്തിലെ ഓഫിറുകൾ ഇങ്ങനെ….
ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 2599 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് .ഈ ജിയോ ഓഫറുകള്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് സെപ്റ്റംബര്‍ മാസ്സത്തിലും ജിയോ നല്‍കുന്ന മികച്ച ഓഫറുകളില്‍ ഒന്നാണ് .2599 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ (2GB per day + 10GB) ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നത് .കൂടാതെ ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് കോളിംഗ് & മറ്റു നെറ്റ് വര്‍ക്കുകളിലേക്കു 12000 മിനിറ്റും ലഭിക്കുന്നതാണ് .
മറ്റു ജിയോ ഓഫറുകള്‍ നോക്കാം
2399 രൂപയുടെ റീച്ചാര്‍ജുകളില്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകളില്‍ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് .
കൂടാതെ 2399 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയില്‍ നിന്നും ജിയോയിലേക്കു അണ്‍ലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയില്‍ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകള്‍ (Complimentary subscription ) എന്നിവയും ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നതാണ് .