ടാക്സ് തിയ്യതികളിൽ മാറ്റം, ഓരോ കാറ്റഗറി തിരിച്ചുള്ള പുതുക്കിയ തിയ്യതികൾ അറിയാം
നിലവിലെ കൊറോണ വൈറസ് വ്യാപനവും പൊതു ജനങ്ങളോട് പുറത്തിറങ്ങാതെ അകലം പാലിച്ചു covide 19 നെതിരെ പ്രവർത്തിക്കാനുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ മാനിച്ചു ഇപ്പോൾ പൊതു ജനങ്ങൾ പുറത്തിറങ്ങാത്തൻവീടറിൽ തന്നെയാണ്. എന്നാൽ ഈ സാമ്പത്തില വർഷത്തിൽ അടക്കേണ്ട tax ഇനത്തിലേക്കുള്ള അടവുകൾ നടത്തുന്നതിന് എല്ലാവർക്കും ബുദ്ധിമുട്ട് നേരിടുമെന്നതിനാൽ ഇപ്പോൾ Tax പേയ്‌മെന്റിനുകൾ നടത്തേണ്ടതില്ലെന്നും പുതുക്കിയ തിയ്യത്തിൽ സർക്കാർ അറിയിക്കുകയും ചെയ്തു. എല്ലാ tax കളുടെയും തരം തിരിച്ചു പഴയ
തിയ്യതിയും ഇനി tax അടക്കേണ്ട പുതുക്കിയ അവസാനനതിയ്യതികളും boom timez ഇവിടെ pdf ഫയൽ ആയി നൽകുന്നു.
iT IS uSEFUL