ടോള്‍പ്ലാസയ്ക്ക് മുന്നിലെ ചരക്ക് ലോറികളുടെ അനധികൃത പാര്‍ക്കിങ് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നതായി പരാതി.
ടോള്‍പ്ലാസയ്ക്ക് മുന്നിലെ ചരക്ക് ലോറികളുടെ അനധികൃത പാര്‍ക്കിങ് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നതായി പരാതി.സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കടക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികളുടെ മറ കാരണം കാഴ്ച മറഞ്ഞ് ഓടി വരുന്ന വാഹനങ്ങളുടെ മുന്നില്‍പ്പെട്ട് അപകടമുണ്ടാടോള്‍ പ്ലാസയ്ക്ക് മുന്നിലും, സമീപത്തുമായി മായുള്ള ലോറികളുടെ പാര്‍ക്കിങ് നിയന്ത്രിക്കാന്‍ ഈ ഭാഗത്ത് ട്രാഫിക് വാര്‍ഡനെ നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ടോള്‍ എടുത്ത് വരുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകേണ്ട റോഡിലാണ് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ചരക്ക് ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത്.കുന്നുണ്ട്.