നാ​ളി​കേ​രം :വില വീണ്ടും ഉയരുമെന്ന് നിഗമനം!  

നാ​​ളി​​കേ​​രോ​​ത്പ​ന്ന​​ങ്ങ​​ളു​​ടെ വി​​ല വീ​​ണ്ടും ഉ​​യ​​രു​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ് ദ​​ക്ഷി​​ണേ​​ന്ത്യ​​ന്‍ മി​​ല്ലു​​കാ​​ര്‍, ഇ​​നി എ​​ല്ലാ പ്ര​​തീ​​ക്ഷ​​ക​​ളും ദീ​​പാ​​വ​​ലി​​യി​​ലാ​​ണ്. രാ​​ജ്യ​​ത്ത് എ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഭ​​ക്ഷ്യ​​യെ​​ണ്ണ​​യു​​ടെ വി​ല്പ​ന ന​​ട​​ക്കു​​ന്ന​​ത് ഈ ​അ​​വ​​സ​​ര​​ത്തി​​ലാ​​ണ്. ഇ​​തി​​നി​​ടെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും നാ​​ളി​​കേ​​ര ഉ​​ത്​​പാ​​ദ​​നം കു​​റ​​ഞ്ഞ​​തു കൊ​​പ്ര​​യ്ക്ക് ഡി​​മാ​​ന്‍​ഡ് ഉ​​യ​​ര്‍​​ത്താ​​മെ​​ങ്കി​​ലും വ​​ന്‍ വി​​ല​​യ്ക്കു കൊ​​പ്ര എ​​ടു​​ക്കാ​​ന്‍ പ​​ല വ്യ​​വ​​സാ​​യി​​ക​​ളും ഉ​​ത്സാ​​ഹി​​ച്ചി​​ല്ല. കൊ​​ച്ചി​​യി​​ല്‍ കൊ​​പ്ര 11,410ല്‍​നി​​ന്നു 11,475 രൂ​​പ​​യാ​​യി. വെ​​ളി​​ച്ചെ​​ണ്ണ​വി​​ല 17,100 രൂ​​പ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team