നിഫ്റ്റി 14000 ന് മുകളിൽ ക്ലോസ് ചെയ്തു  

നിഫ്റ്റി ഇതാദ്യമായി 14,000ന് മുകളില്‍ ക്ലോസ് ചെയ്തു. 117.65 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം.

47,868.98ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36.70 പോയന്റ് ഉയര്‍ന്ന് 14,018.50ലുമെത്തി. ജിഎസ്ടി വരുമാനത്തില്‍ റെക്കോഡ് വര്‍ധനവുണ്ടായതും വിലവര്‍ധന വാഹന മേഖലയ്ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലുമാണ് വിപണിക്ക് കരുത്തുപകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team