നിരോധിച്ച ചൈന ആപ്പുകള്‍ക്ക് പകരം ഈ ആപ്പുകള്‍ ഉപയോഗിക്കാം…
ചൈനയുമായുള്ള അതിർത്തി തർക്കം നിലനിൽക്കെ രാജ്യ സുരക്ഷയെ മാനിച്ച് സുരക്ഷാവീഴ്ച കണ്ടെത്തിയ ചില ചൈനീസ് ആപ്പുകൾ നിരോധിച്ചു.. 59 ഓളം ചൈനീസ് ആപ്പുകളാണ് ഇങ്ങനെ നിരോധിച്ചത്. നിലവിലെ നിരോധനം രാജ്യത്തെ ഐടി മേഖലക്ക് വന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ആപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അത്തരം വാണിജ്യ വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഏറെ ഗുണം ഉണ്ടാക്കും. കുറേ കാലങ്ങളായി പലരും ഉപയോഗിച്ചുകൊണ്ടിരുന്ന ഇത്തരം ആപ്പുകള്‍ പെട്ടെന്ന് നിരോധിച്ചത് ആളുകളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും ഇപ്പോഴത്തെ സാഹചര്യവും രാജ്യ സുരക്ഷയും തന്നെയാണ് വലുതെന്ന നിലപാടു തന്നെയാണ് എല്ലാവര്‍ക്കും. ആയതിനാല്‍ തന്നെ നിരോധിച്ച എല്ലാ ആപ്പുകള്‍ക്കും പകരം ആപ്പുകള്‍ ഉണ്ടാവും എന്നു തന്നെ അവര്‍ വിശ്വസിക്കുന്നു. പകരം ഉപയോഗിക്കാൻ പറ്റുന്ന ചില ആപുകൾ താഴെ പരിചയപ്പെടുത്താം:
Browsers
Brave(FOSS) , Firefox(FOSS) , DuckDuckGo , Chrome
File Sharing
TrebleShot(FOSS) , Files
File Managers
MaterialFiles(FOSS) , Mixplorer
Music Player
Phonograph(FOSS) , Poweramp , Musicolet
Video Player
Vlc(FOSS) , Mxplayer , Kmplayer
Scanner
AdobeScan , officelens , Notebloc
ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ(FOSS) ആണ് ഇവയെല്ലാം. ആയതിനാല്‍ തന്നെ എന്തുകൊണ്ടും സുരക്ഷിതവുമാണ്.