നിൻജകാർട്ടുമായ കയ്യ്കോർത്തു ഫ്ളിപ്കാർട്ട് !  

ബംഗളുരു: ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്‌ളിപ്‌കാര്‍ട്ട്‌ പഴം, പച്ചക്കറി മേഖലകളിലെ വമ്ബന്‍ വ്യാപാര കമ്ബനിയുമായി പുതിയ കൂട്ടുകെട്ടിലേക്ക്‌. നിന്‍ജാകാര്‍ട്ടില്‍ വമ്ബന്‍ നിക്ഷേപം നടത്തിയാണ്‌ കമ്ബനികള്‍ തമ്മില്‍ പുതിയ ധാരണയിലെത്തിയിരിക്കുന്നത്‌. ഇ-ബിസിനസ്‌ മേഖലയിലെ വമ്ബന്‍മാരായിരുന്ന വാള്‍മാര്‍ട്ടിന്റെ 100 ശതമാനം ഓഹരികളും വാങ്ങി ഫ്‌ളിപ്‌കാര്‍ട്ട്‌ ഈ മേഖലയില്‍ മുന്‍പ്‌ ഒരു കുതിച്ചുചാട്ടം നടത്തിയിരുന്നു.
ഈ മേഖലയില്‍ കുത്തകാവകാശം സ്‌ഥാപിക്കുക എന്നതായിരുന്നു അന്ന്‌ ഫ്‌ളിപ്‌കാര്‍ട്ട്‌ ലക്ഷ്യമിട്ടിരുന്നത്‌. എന്നാല്‍ മറ്റൊരു വ്യാപാരശൃംഖലയായ ജിയോമാര്‍ട്ടിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ സംരംഭത്തിന്‌ കമ്ബനി ലക്ഷ്യം വച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team