പബ്ജി മൊബൈൽ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ എയർടെൽ ശ്രമിക്കുന്നു
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ചില വലിയ ടെക് കമ്പനികളുടെ നിർണായക വിപണിയാണ് ഇന്ത്യ. പബ്ജി മൊബൈൽസിനും ഇന്ത്യയിൽ ധാരാളം ഉപയോക്താക്കൾ ഉണ്ടായിരുന്നു. ഒരു സർവേ പ്രകാരം ഇന്ത്യയിൽ നിരോധനിച്ചതോടെ സെപ്റ്റംബറിൽ ആഗോള തലത്തിൽ പബ്ജി മൊബൈൽ ഡൌൺലോഡ്സിൽ 26 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ നിരോധനം പബ്ജിയെ അടിമുടി ബാധിച്ചിട്ടുണ്ട്. നിരോധനം നീക്കി തിരികെ എത്താനുള്ള ശ്രമങ്ങളാണ് കമ്പനി ഇപ്പോൾ നടത്തുന്നത്. ഇതിനായി കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ജി കോർപ്പറേഷൻ ഭാരതി എയർടെലുമായി ചർച്ചകൾ ആരംഭിച്ചു.