പുതിയ അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ക്രോം വരുന്നു!
നിലവിലെ വെബ് ബ്രൗസറുകളില്‍ വെച്ച് ജനപ്രിയമായിക്കൊണ്ടും പ്ലഗിനുകളെ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്നതിനാലും ടെകികള്‍ നെഞ്ചിലേറ്റിയ ബ്രൗസര്‍ തന്നെയാണ് ഗൂഗിളിന്റെ ക്രോം.
ഇപ്പോള്‍ ഗൂഗിള്‍ പുതിയ ചില അപ്‌ഡേഷനുകളോടെ ക്രോമിനെ അവതരിപ്പിക്കുവാന്‍ പോവുന്നു!!!… ഗൂഗിള്‍ ക്രോമിന്റെ ഈ പുതിയ അപ്‌ഡേറ്റ്് ക്രോമിന്റെ പ്രവര്‍ത്തനങ്ങളെ 10% എങ്കിലും വേഗത്തിലാക്കുമെന്നാണ് കമ്പനിയുടെ വെളിപെടുത്തല്‍.