പോളിടെക്നിക്: ലാറ്ററല്‍ എന്‍ട്രി പ്രവേശനം  

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം സെപ്റ്റംബര്‍ 14 ന് രാവിലെ 10 മണി മുതല്‍ കോളേജില്‍ വച്ച് നടത്തും.

200 വരെയുള്ള എല്ലാ വിഭാഗക്കാരും, റാങ്ക് 325 വരെയുള്ള എസ് സി വിഭാഗത്തില്‍പ്പെട്ടവരും.
നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം സെപ്റ്റംബര്‍ 16ന് രാവിലെ 9 മണി മുതല്‍ കോളേജില്‍ നടത്തും.


രാവിലെ 9 മുതല്‍ 9:30 വരെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ ഐ റ്റി ഐ വിഭാഗക്കാരും. പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികളും (സമയം രാവിലെ 9 മുതല്‍ 9:30 വരെ). റാങ്ക് 75 വരെയുളള പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ വിഭാഗക്കാരും (സമയം രാവിലെ 10 മണി മുതല്‍ 11 മണി വരെ), റാങ്ക് 76 – 150 വരെയുളള പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ വിഭാഗക്കാരും (സമയം രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ), റാങ്ക് 151 – 225 വരെയുളള പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ വിഭാഗക്കാരും (സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരെ), റാങ്ക് 226 – 300 വരെയുളള പ്ലസ്ടു / വി എച്ച് എസ് ഇ പാസ്സായ എല്ലാ വിഭാഗക്കാരും (സമയം ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 3 മണി വരെ).


പങ്കെടുക്കുന്നവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ടി സി യുടെയും അസ്സല്‍ ഹാജരാക്കണം. www.polyadmission.org/let സന്ദര്‍ശിച്ച് അതില്‍ പറഞ്ഞിരിക്കുന്ന സമയക്രമമനുസരിച്ച് പ്രവേശനത്തിന് ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team