പോസ്റ്റോഫീസ് നിക്ഷേപങ്ങളെപ്പറ്റി പ്രധാനമായും അറിയേണ്ട കാര്യങ്ങള്‍!
പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ ഉളളതിനാല്‍ വളരെ സുരക്ഷിതമാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്കടക്കം ഇത് വളരെ പ്രയോജനവുമാണ്. ഇതിലെ പല നിക്ഷേപങ്ങള്‍ക്കും നികുതി ആനുകൂല്യം ലഭിക്കുന്നുണ്ട്. നിക്ഷേപകര്‍ക്ക് കൃത്യമായി റിട്ടേണ്‍സ്സ് കിട്ടുന്നതുമാണ്. പോസ്റ്റോഫീസ് നിക്ഷേപങ്ങളെപ്പറ്റി പ്രധാനമായും അറിയേണ്ട കാര്യങ്ങള്‍ പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാംസൈലന്റ് അക്കൗണ്ട് മൂന്നു സാമ്ബത്തിക വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി യാതൊരുവിധ ഇടപാടുകളും നടത്തിയിട്ടില്ലെങ്കില്‍ അത് സൈലന്റ് അക്കൗണ്ടായി പരിഗണിക്കുന്നതാണ്.അക്കൗണ്ടില്‍ മിനിമം ബാലന്‍സിനേക്കാള്‍ കുറവാണെങ്കില്‍ 20 രൂപ സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്നതുമാണ്.പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാംഅക്കൗണ്ട് ട്രാന്‍സ്ഫര്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ മാനുവല്‍ ആപ്ലിക്കേഷന്‍ ഫോം അപേക്ഷിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ എന്‍സി 32 ഫോം അപേക്ഷിക്കാം. ഈ അപേക്ഷകള്‍ ട്രാന്‍സ്ഫറിംഗ് ഓഫീസിലോ ട്രാന്‍സ്ഫറി ഓഫീസിലോ നല്‍കേണ്ടതാണ്. നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസില്‍ നിന്നും ഡ്യൂപ്ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എങ്കില്‍ ഫോം എന്‍സി 29 അപേക്ഷിക്കപോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാംഅക്കൗണ്ട് ക്ലെയിം പേയ്മെന്റ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ ക്ലയിം പേയ്മെന്റ് നോമിനിക്ക് ഇല്ലെങ്കില്‍ നിയമ അവകാശിക്കാണ്. നോമിനേഷന്‍ ഇല്ലെങ്കില്‍ നിയമപ്രകാരം ഫോം എസ്ബി84 ഹാജരാക്കണം. ഇതില്‍ മരണ് സര്‍ട്ടിഫിക്കറ്റ് സമ്മതപ്രസ്താവനകളെല്ലാം ആവശ്യമാണ്.പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാംമൈനര്‍ അക്കൗണ്ട് മൈനര്‍ അക്കൗണ്ട്, അതായത് പത്ത് വയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികള്‍ക്കും പോസ്‌റ്റോഫീസ് അക്കൗണ്ട് തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്