പ്ലസ് ടു പുനര്‍മൂല്യനിര്‍ണയം,അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 31.🎓
🎓പ്ലസ് ടു പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 31.🎓
📜പൂരിപ്പിച്ച അപേക്ഷാ ഫോറം നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷ എഴുതിയ സ്കൂളിലെ പ്രിൻസിപ്പലിനെ ഏൽപ്പിക്കണം. ഇരട്ട മൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങൾക്ക് പുനർമൂല്യനിർണയവും, സൂക്ഷ്മ പരിശോധനയും ഇല്ല.ഫോട്ടോ കോപ്പിക്ക് അപേക്ഷ നൽകാം.
💰അപേക്ഷാഫീസ്💰
💎പുനർമൂല്യനിർണയം 500
💎സൂക്ഷ്മപരിശോധന 100
💎ഫോട്ടോകോപ്പി 300