ഭാരത് ഇലക്‌ട്രോണിക്സില്‍ 50 അപ്രന്റിസ് ഒഴിവ്!  

ഭാരത് ഇലക്‌ട്രോണിക്സില്‍ അപ്രന്റിസ് 50 ഒഴിവുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് യൂണിറ്റിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമാണ് . ബംഗളൂരുവിലെ സെന്‍ട്രല്‍ റിസര്‍ച്ച്‌ ലബോറട്ടറിയില്‍ മെംബര്‍ ( റിസര്‍ച്ച്‌ സ്റ്റാഫ് ) ത്സതികയില്‍ എട്ട് ഒഴിവുണ്ട് . അപ്രന്റിസ് മെക്കാനിക്കല്‍ , കംപ്യൂട്ടര്‍ സയന്‍സ് , ഇലക്‌ട്രോണിക്സ് , സിവില്‍ വിഭാഗങ്ങളിലാണ് അവസരം . ഉയര്‍ന്ന പ്രായം 25. അപേക്ഷിക്കാന്‍ www.mhrdnats.gov.in കാണുക . അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 29. മെംബര്‍ ( റിസര്‍ച്ച്‌ സ്റ്റാഫ് ) ഒഴിവ് യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എംഇ / എംടെക് . അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 31.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team