റിസർച്ച് അസിസ്റ്റന്റ് വാക്ക് ഇൻ ഇന്റർവ്യൂ!  

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ തിരുവനന്തപുരം ഓഫീസിൽ സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team