ലോക്ക്ഡൗൺ: ഇനി സംരംഭർ പറയട്ടെ!  


കോവിഡ് കാലത്തെ അനുഭവങ്ങൾ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു? …

⊗ ഓരോരുത്തരുടെയും അനുഭവം തീർത്തും വ്യത്യസ്തമായിരിക്കും ! തിരക്കുപിടിച്ചു ഓടിനടന്ന ബിസിനസ്സ് കാലത്തുനിന്നും അകലം പാലിക്കാൻ വീട്ടിലിരുന്നപ്പോൾ, എല്ലാ സംരംഭകർക്കും ഉണ്ടാവും ഒരുപാട് കഥകൾ..

⊗ പലരെയും ഈ കാലം വല്ലാതെ സ്വാധീനിക്കുകയോ വല്ലാതെ മാറ്റുകയോ ചെയ്തിട്ടുണ്ടാവും!

അത്തരം അനുഭവങ്ങൾ ഞങ്ങൾക്കെഴുതുക!

എഴുത്തിൽ ഉൾക്കൊള്ളേണ്ടവ

Ξ ഈ ലോക്ക്ഡൗൺ കാലം എങ്ങിനെ വിനിയോഗിക്കുന്നു?

Ξ ഈ കാലയളവിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താൻ പറ്റി?

Ξ പുതിയ എന്തെല്ലാം സംരംഭത്തിനായി നിങ്ങള്ക്ക് പഠിക്കാനും ഒരുക്കാനും പറ്റി?

Ξ ലോക്ക്ഡൗൺ ന് ശേഷമുള്ള നിങ്ങളുടെ സംരംഭക പ്രതീക്ഷകൾ, സാധ്യതകൾ, ആശയങ്ങൾ, ആശങ്കകൾ…..

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചുരുങ്ങിയ ആശയത്തിൽ എഴുതുക!

മികച്ചവ ഞങ്ങൾ Boom Timez News WhatsApp ഗ്രൂപ്പുകളിലും (23 Group NOW!) http://www.boomtimez.com വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തും.

തിരഞ്ഞെടുക്കുന്ന സൃഷ്ട്ടികളുടെ സ്ഥാപനങ്ങളെ സൗജന്യമായി പരിചയപ്പെടുത്താനുള്ള ഒരവസരവും വെബ്സൈറ്റ് വഴി നൽകും.

എഴുത്തിനൊപ്പം നിങ്ങളുടെ ഒരു ഫോട്ടോ, സംരംഭത്തിന്റെ പേര്, ലോഗോ, അഡ്രസ്, പ്രോഡക്റ്റ് /സർവീസ് ന്റെ ഒരു ഫോട്ടോ എന്നിവ കൂടെ അയക്കാം, ഇവയും നിങ്ങളുടെ സൃഷ്ട്ടിക്കൊപ്പം പ്രസിദ്ധപ്പെടുത്തും!

തെറ്റുകൾ വരാതിരിക്കാൻ അനുഭവങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്തതാവണം (മലയാളം മൊബൈൽ/ഡെസ്ക്ടോപ്പ് കീബോർഡോ ഉപയോഗിച്ചു).

സൃഷ്ട്ടികൾ  http://wa.me/919744916913
എന്ന നമ്പറിലോ email: btbizmag@gmail.com ലേക്കോ അയക്കാം!

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team