വൈറോഗാര്‍ഡ് വിപണിയില്‍ എത്തിച് ബയോക്സി മെഡികെയർ!
കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള മേഖലകളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍.പൂന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന വൈറോഗാര്‍ഡ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോക്സി മെഡികെയറാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.ഐസിഎംആര്‍, എന്‍ഐവി എന്നീ സ്ഥാപനങ്ങള്‍ ടെസ്റ്റ് ചെയ്ത് അംഗീകരിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൈറോഗാര്‍ഡിന്റെ നിര്‍മാണമെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. വിവരങ്ങള്‍ക്ക് https://www. bioxymedicare.com/