വ്യാപാരലൈസൻസ് പിഴ കൂടാതെ പുതുക്കുവാൻ ഇന്നുകൂടി അവസരം
വ്യാപാര ലൈസൻസ് പിഴ കൂടാതെ പുതുക്കുവാനുള്ള തീയ്യതി ഇന്ന് [31/8/21 ] അവസാനിക്കുകയാണ്. ഫെബ്രുവരിയിൽ പുതുക്കേണ്ടിയിരുന്ന ലൈസൻസുകൾ കോവിഡ്- 19 കാരണം 31-8- 2021 വരെ
പിഴ കൂടാതെ പുതുക്കുന്നതിന് സർക്കാർ പ്രത്യേക അനുമതി തന്നതാണ്.
500 രൂപ ലൈസൻസ് ഫീ അടക്കേണ്ട വ്യാപരി 31 /8/21 ന് ശേഷം 3385 രൂപ അടക്കേണ്ടിവരും.
ആയതിനാൽ ഈ വിവരം പരമാവധി കച്ചവടക്കാരെ പരസ്പരം അറിയിച്ച് ഈ സൗകര്യം പരമാവധി എല്ലാവരും ഉപയോഗപ്പെടുത്തുക.