സംസ്ഥാന സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് 2019-20 സാമ്പത്തിക വർഷത്തെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി വിവിധ വിഭാഗക്കാർക്ക് അവാർഡ് പ്രഖ്യാപിച്ചു. ആകെ 167 അപേക്ഷകളാണ് ലഭിച്ചത്.
അർബൻ ബാങ്ക്:
ഒന്നാംസ്ഥാനം – ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക് ക്ലിപ്തം നമ്പർ 1696 പാലക്കാട്.
രണ്ടാംസ്ഥാനം – ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് ക്ലിപ്തം നമ്പർ എഫ്. 1647പാലക്കാട്.
മൂന്നാംസ്ഥാനം – പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 51 തൃപ്പൂണിത്തുറ എറണാകുളം.
പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക്:
ഒന്നാംസ്ഥാനം- ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ പി. 620 പാലക്കാട്.
രണ്ടാംസ്ഥാനം- കണയന്നൂർ താലൂക്ക് സഹകരണ കാർഷികഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ ഇ. 326 എറണാകുളം.
മൂന്നാംസ്ഥാനം- പീരുമേട് പ്രാഥമികസഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ ഐ. 273 ഇടുക്കി.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ:
ഒന്നാംസ്ഥാനം- പനത്തടി സർവ്വീസ്‌സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എൽ.544 കാസറഗോഡ്.
രണ്ടാംസ്ഥാനം- മടിക്കൈ സർവ്വീസ്‌സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എൽ.351 കാസറഗോഡ്.
മൂന്നാംസ്ഥാനം- കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ്.1262 കണ്ണൂർ, അവണാകുഴി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2387 തിരുവനന്തപുരം.
അവാർഡ് ഫോർ അപ്രീസിയേഷൻ:
കോട്ടാച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എൽ.എൽ. 156 കാസറഗോഡ്.
ചെറുതാഴം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ് 747. കണ്ണൂർ.
ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ റ്റി. 14 തിരുവനന്തപുരം.
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 3456 കൊല്ലം.
മണ്ണാർക്കാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ പി.922 പാലക്കാട്.
കണ്ണമ്പ്രാ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ്.1221 പാലക്കാട്.
കരകുളം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ3064 തിരുവനന്തപുരം.
കൊപ്പം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ്.1205 പാലക്കാട്.
എംപോയീസ് സഹകരണ സംഘം:
ഒന്നാം സ്ഥാനം- വടക്കാഞ്ചേരി ഗവൺമെന്റ് സർവ്വൻസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 139 തൃശ്ശൂർ.
രണ്ടാം സ്ഥാനം- എറണാകുളം ഡിസിട്രിക്ട് പോലീസ് ക്രെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ. 877 എറണാകുളം.
മൂന്നാം സ്ഥാനം- മലപ്പുറം എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സഹകരണസംഘം ക്ലിപ്തം നമ്പർ 49 മലപ്പുറം.
വനിതാ സഹകരണ സംഘം:
ഒന്നാം സ്ഥാനം- ഉദുമ വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 284 കാസറഗോഡ്.
രണ്ടാംസ്ഥാനം- ആഴിയൂർ വനിത സഹകരണസംഘം ക്ലിപ്തം നമ്പർ ഡി 2661 കോഴിക്കോട്.
മൂന്നാം സ്ഥാനം- നെല്ലിമൂട് വനിത സഹകരണസംഘം ക്ലിപ്തം നമ്പർ റ്റി. 225 തിരുവനന്തപുരം.
പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം:
ഒന്നാം സ്ഥാനം- വള്ളിച്ചിറ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 1071 തിരുവനന്തപുരം.
രണ്ടാം സ്ഥാനം- ശ്രീകണ്ഠാപുരം പട്ടികജാതിവികസന സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി 1072 കണ്ണൂർ.
മൂന്നാം സ്ഥാനം- എളംകുന്നപുഴ എസ്‌സി/എസ്ടി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 295 എറണാകുളം.
ആശുപത്രി/വിദ്യാഭ്യാസ സഹകരണ സംഘം:
ഒന്നാം സ്ഥാനം- കൊല്ലം ഡിസ്ട്രിക്ട് സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ ക്യു 952 കൊല്ലം.
രണ്ടാംസ്ഥാനം- മണ്ണാർക്കാട് കോഓപ്പറേറ്റീവ് എഡ്യൂക്കേഷൻ സൊസൈറ്റി ക്ലിപ്തം നമ്പർ പി 906 പാലക്കാട്.
മൂന്നാം സ്ഥാനം- കോഴിക്കോട് ഡിസ്ട്രിക്ട് സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ ഡി. 2002 കോഴിക്കോട്.
ലേബർ കോൺട്രാക്ട് സഹകരണ സംഘം/ പലവക സഹകരണ സംഘം:
ഒന്നാംസ്ഥാനം- മുളിയാർ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്.374 കാസറഗോഡ്.
രണ്ടാംസ്ഥാനം- മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണസംഘം ക്ലിപ്തം നം. ആർ 1264 തൃശ്ശൂർ.
മൂന്നാംസ്ഥാനം- കൊച്ചിൻ നേവൽ ബെയ്‌സ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നം. ഇ.161 എറണാകുളം.
സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ്. സഹകരണ വകുപ്പിന്റെ എക്‌സലൻസ് അവാർഡ് ഇ.എം.എസ് സഹകരണ ആശുപത്രി, പെരിന്തൽമണ്ണയ്ക്കാണ്. കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്ക്കരണത്തിന് ഇന്നവേഷൻ അവാർഡിന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിനും ലഭിക്കും.