സപ്ലൈക്കോ ഓൺലൈൻ വില്പന നാളെ മുതൽ!  

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ സപ്ലൈകോ ഓണ്‍ലൈന്‍ വില്പന ആരംഭിക്കുന്നു. അഞ്ചു ജില്ലകളിലായി 21 വില്പനശാലകളിലൂടെ നാളെമുതല്‍ പൊതുജനങ്ങള്‍ക്ക് ആദ്യപടി ഓണ്‍ലൈന്‍ സൗകര്യം ലഭിക്കും. തിരുവനന്തപുരത്ത് നാല്, കൊല്ലത്തും പത്തനംതിട്ടയിലും ഒന്നുവീതം, എറണാകുളത്ത് ഏഴ്, തൃശൂരിലും കോഴിക്കോട്ടും നാലുവീതം വില്പനശാലകളിലാണ് സൗകര്യം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team