സ്മാർട്ട് കാർസ് ഫോർ സ്മാർട്ട് ഇന്ത്യ ” ക്യാമ്പയിനുമായി ഹ്യുണ്ടായ് !
കൊച്ചി: ജനപ്രിയ മോഡലുകളായ സാന്‍ട്രോ, നിയോസ്, ഓറ എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് എന്‍ജിന്‍, ട്രാന്‍സ്‌മിഷന്‍, ഇന്ധന ഓപ്‌ഷനുകള്‍ എന്നിവയില്‍ വൈവിദ്ധ്യമാര്‍ന്ന ചോയിസുകള്‍ ലഭ്യമാക്കുന്ന ‘സ്മാര്‍ട്ട് കാര്‍സ് ഫോര്‍ സ്മാര്‍ട്ട് ഇന്ത്യ” കമ്പിനിയുമായി ഹ്യുണ്ടായ്
ഏറ്റവും മികച്ച ടെക്‌നോളജി, ഉന്നത ഫീച്ചറുകള്‍, മികച്ച നിലവാരം, ആകര്‍ഷകമായ സ്‌റ്റൈല്‍ എന്നിവ ഇഷ്‌ടപ്പെടുന്നവരെയാണ് കാമ്ബയിന്‍ ലക്ഷ്യമിടുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഡയറക്‌ടര്‍ (മാര്‍ക്കറ്റിംഗ്, സെയില്‍സ്, സര്‍വീസ്) തരുണ്‍ ഗാര്‍ഗ് പറഞ്ഞു