സ്റ്റോറിടെല്‍ – ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചു
കൊച്ചി: ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെല്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് മാസം മുഴുവന്‍ ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചു. ഒരു മാസത്തെ സെലക്റ്റ് വരിസംഖ്യയായ 149 രൂപ, 59 രൂപയായി കുറച്ചു. ആറു മാസത്തെ 599 രൂപ വരിസംഖ്യ 345 രൂപയായും കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചു മുതല്‍ 30 വരെയാണ് ഫ്രീഡം ഓഫര്‍ ലഭ്യമാവുക.