സൗജന്യ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കോഴ്‌സ്
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു മാസത്തെ സൗജന്യ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യുവതികള്‍ക്കാണ് പ്രവേശനം. 9496319506, 9567411052 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
BT note: കൊറോണ വൈറസ് ഇപ്പോഴു ജനജിവിതം ദുഃസ്സഹമായി നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ അതിന്റെ മൂന്നാം വരവിനെ തടുത്ത് നമുക്ക് തിരിച്ചുവരാന്‍ എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ബൂം ടൈംസ് ബിസിനസ്സ് ന്യൂസ് ടീം പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. ഒത്തൊരുമയില്‍ കോവിഡിനെ അതിജീവിക്കാം, ഒരുമിച്ച് കരുത്താവാം ….
www.bomtimez.com
. #BreakTheChain #FightsCorona #boomtimez #wewillcomeback