ഗ്രൂപ്പ് വീഡിയോ കോളിങിന്‌ അനിയോജ്യമായ 5 ആപ്ലികേഷനുകള്‍  

നിലവിലത്തെ സാഹചര്യത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഒട്ടുമിക്ക എല്ലാ കമ്ബനികളും അവരുടെ ജോലിക്കാര്‍ക്ക് Work From Home എന്ന ഓപ്‌ഷനുകള്‍ നല്‍കിയിരിക്കുന്നു .നമ്മളുടെ കേരളത്തിലും ഇതേ അവസ്ഥയാണ് .എന്നാല്‍ IT മേഖലകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഇന്റര്‍നെറ്റിന്റെ ആവശ്യകതയും കൂടുതലായുണ്ട് .അതിന്നായി നമ്മളുടെ ടെലികോം കമ്ബനികള്‍ ഇപ്പോള്‍ കുറഞ്ഞ ചിലവിലുള്ള ഓഫറുകള്‍ പുറത്തിറക്കിയിട്ടുണ്ട് .

എന്നാല്‍ ഇപ്പോള്‍ ഇവിടെ നിങ്ങളെ പരിചയെപ്പെടുത്തുന്നത് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫെറെന്‍സ് വഴി ജോലി ചെയ്യേണ്ടവര്‍ക്ക് അനിയോജ്യമായ 5 ആപ്ലികേഷനുകളെയാണ് .ആ ആപ്ലികേഷനുകള്‍ ഏതൊക്കെയെന്നു നോക്കാം .

1. Zoom

ഈ ആപ്ലികേഷനുകള്‍ ഉപയോഗിച്ച്‌ ഉപഭോതാക്കള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ വീഡിയോ കോണ്‍ഫെറെന്‍സ് ചെയുവാന്‍ സാധിക്കുന്നതാണ് .പ്ലേ സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയുവാന്‍ സാധിക്കുന്നതാണ് .

2. WebEx

അടുത്തതായി പരിചയപ്പെടുത്തുന്നത് WebEx എന്ന ആപ്ലികേഷനുകള്‍ ആണ് .സിസ്കോ വെബ്‌എക്സ് മീറ്റിംഗ് എന്ന പേരിലാണ് ഈ ആപ്ലികേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകുന്നത് .വീഡിയോ കോണ്‍ഫെറെന്‍സ് നടത്തുന്നതിന് അനിയോജ്യമായ ഒരു ആപ്പ് തന്നെയാണിത് .

3. Google Hangouts

അടുത്തതായി പറയേണ്ടത് ഗൂഗിളിന്റെ സ്വന്തം Google Hangouts എന്ന ആപ്ലികേഷനുകള്‍ ആണ് .നമ്മളില്‍ കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന ഒരു ആപ്ലികേഷന്‍ ആണിത് .ഈ ആപ്ലികേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകുന്നതാണു് .

4. Skype

അടുത്തതായി Skype എന്ന ആപ്ലികേഷനുകള്‍ ആണ് .ഇതും നമുക്ക് ഏറെ പരിചിതമായ ഒരു ആപ്ലികേഷന്‍ തന്നെയാണ് .വീഡിയോ കോണ്‍ഫെറെന്‍സുകള്‍ നടത്തുന്നതിന് അനിയോജ്യമായ ഒരു ആപ്ലികേഷന്‍ തന്നെയാണിത് .ഇപ്പോള്‍ പ്ലേയ് സ്റ്റോറില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .

5. Join.me

അവസാനമായി പരിചയപ്പെടുത്തുന്നത് Join.me എന്ന ആപ്ലികേഷനുകളെയാണ് .വീഡിയോ കോണ്‍ഫെറെന്‍സ് നടത്തുന്നതിന് വളരെ അനിയോജ്യമായ ഒരു ആപ്ലികേഷന്‍ ആണിത് .പ്ലേ സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും തരത്തില്‍ വീഡിയോ കോണ്‍ഫെറെന്‍സ്‌ നടത്തണമെങ്കില്‍ അത്തരത്തിലുള്ളവര്‍ക്ക് വളരെ അനിയോജ്യമായ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന 5 ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team