ഈ കോവിട് -19 ഒഴിവു കാലത്ത് ബിസിനെസ്സ്കാരൻ വായിച്ചിരിക്കേണ്ട 9 പുസ്തകങ്ങൾ
ഈ കോവിട് -19 എല്ലാ ബിസിനസ്സുകാരും ,വിദ്യയാര്ഥികളും ബിസിനെസ്സിൽ താല്പര്യമുള്ളവരും എല്ലാം സാമൂഹിക അകലം പാലിച്ചു വീട്ടിലിരിക്കുകയാണ്. അതിനാൽ ഏറ്റവും അനുയോജ്യമായ ഈ ഒഴിവു കാലത്ത് ബിസിനെസ്സ്കാരനും ഈ മേഖലയിൽ തല്പരരായവരും വായിച്ചിരിക്കേണ്ട 9 പുസ്തകങ്ങൾ ഇവിടെ പ്രതിപാദിക്കട്ടെ. നിങ്ങള്ക്ക് ഏറെ ഉപകാരപ്രദമാകും.
1. “Think and Grow Rich” by Napolean Hill
2. “Rich Dad, Poor Dad” by Robert Kiyosaki
3. “The E-Myth” by Michael Gerber
4. “The 22 Immutable Laws of Marketing” by Al Ries and Jack Trout
5. “How to Win Friends & Influence People” by Dale Carnegie
6. “The Hard Thing About Hard Things” by Ben Horowitz
7. “Blue Ocean Strategy” by W. Chan Kim and Renée Mauborgne
8. “Shoe Dog,” by Phil Knight
9. “ 7 Habits of Highly Effective People” by Stephen R. Cove