യൂണിവേഴ്സിറ്റി വാർത്തകൾ | 27-08-2020 വ്യാഴം
കാലിക്കറ് യൂണിവേഴ്സിറ്റി
എംജി യൂണിവേഴ്സിറ്റി
കേരള യൂണിവേഴ്സിറ്റി
കണ്ണൂർ യൂനിവേഴ്സിറ്റി
കേന്ദ്ര സർവകലാശാല -കേരളം
ഇന്നത്തെ അറിയിപ്പുകൾ
കാലിക്കറ്റ്
തിയതി നീട്ടി
ഫിസിക്കൽ എഡ്യൂക്കേഷൻ പഠന വകുപ്പിൽ ഡെ പ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 14 വരെ നീട്ടി.
അപേക്ഷ ക്ഷണിച്ചു
ബോട്ടണി പഠനവകുപ്പിലെ ഡി.എസ്റ്റിഎസ്.ഇ.ആർ.ബി പ്രൊജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോയെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 9446891708.
പരീക്ഷാ ഫലം
കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി.കോം (ടാക്സേഷൻ) അഞ്ചാം സെമസ്റ്റർ (നവംബർ 2019), ആറാം സെമസ്റ്റർ (ഏപ്രിൽ 2020) റഗുലർ സപ്ലിമെന്ററിഇംപൂവ്മെന്റ് (സി.യു.
സി.ബി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയത്തിന് “സെപ്റ്റംബർ 11 നകം അപേക്ഷിക്കണം.
ലിങ്ക് ഇന്ന് രാത്രി മുതൽ
ബിരുദാനന്തര പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ലിങ്ക് ഇന്ന് രാത്രി മുതൽ ലഭ്യമാകും.
നാളെ രാവിലെ മുതൽ ഏകജാലക രജിഷൻ നടത്താം.
എം.ജി
പരീക്ഷാ ഫലം
2019 ഡിസംബറിൽ സ്കൂൾ ഓഫാ നേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടന്ന മൂന്നാം സെമസ്റ്റർ
എം.ബി.എ (റഗുലർ, റീ അപ്പിയറൻസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
2019 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം 2017-2019) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
കേരള
www.keralauniversity.ac.in
ടൈംടേബിൾ
നാലാം സെമസ്റ്റർ എം.എഡ് (2018-2020 അഡ്മിഷൻ) വാചാ പരീക്ഷ സെപ്റ്റംബർ 14 മുതൽ ആ രംഭിക്കും.
2020 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് പരീക്ഷയുടെ വൈവ സെപ്റ്റംബർ ഏഴിനും എം.എ ഹിസ്റ്ററി പരീക്ഷയുടെ വൈവ സെപ്റ്റംബർ എട്ടിനും എം.എ സംസ്കൃതം ജനറൽ പരീക്ഷയുടെ വൈവസെപ്റ്റംബർ14നും ആരംഭിക്കും.
പരീക്ഷാകേന്ദ്രം
സെപ്റ്റംബർ ഏഴ് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചും ആറും സെമസ്റ്റർ ബിഎസ്.സി കംപ്യട്ടർ സയൻസ് ബി.സി.എ (201 ക്ടിക്കൽ പരീക്ഷാകേന്ദ്രം പാളഅഡിഷൻ, എസ്.ഡി.ഇ) പ്രാക്ടിക്കൽ പരീക്ഷാ കേന്ദ്രം പാളയത്തുള്ള പഴയഎസ്.ഡി.ഇ ബിൾഡിങ്ങിൽനിന്ന് യൂനിവേഴ്സിറ്റി എഞ്ചിനീയറിങ് കോളജ്, കാ ര്യവട്ടത്തേക്ക് പുതുക്കി നിശ്ചയിചിരിക്കുന്നു.
സീറ്റ് ഒഴിവ്
ഐ.എം.കെയിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) പ്രവേശനം ആഗ്രഹിക്കുന്നവർ 27ന് ഉച്ചയ്ക്ക് രണ്ടിന് കാര്യവട്ടം ഐ.എം.കെയിൽ എത്തിച്ചേരണം. ജനറൽ, എസ്.ഇ.ബി.സി, ബി.പി.എൽ സീറ്റുകളിൽ ഒഴിവുകളുണ്ട്. ഐ.എം.കെ സെലക്ട്ലിസ്റ്റിലെ റാങ്ക് അനുസരിച്ച് സീറ്റുകൾ അനുവദിക്കും.
പരിക്ഷാ തിയതി
തിരുവനന്തപുരം നഗരസഭാ പരിധിയിൽ ജൂലൈ ആറിന് മാറ്റിവച്ച അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റ്ഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി, ബി.കോം.എൽ.എൽ.ബി ബി.ബി.എ.എൽ.എൽ.ബി ഡിഗ്രി- പരീക്ഷയുടെ പേപ്പർ 3- സിവിൽ പ്രൊസീഡർ കോഡ് ആൻഡ് ലിമിറ്റേഷൻസ് ആക്ട് സെപ്റ്റംബർ 14ന് നടത്തും.
\
- ജൂലൈ എട്ടിന് നടത്താൻ നി ശ്ചയിച്ചിരുന്ന പേപ്പർ 4 – ഫാമിലി ലോ, സെപ്റ്റംബർ എട്ടിലേ
ക്കും ജൂലൈ 10ന് നടത്താൻ നിശ്ച യിച്ചിരുന്ന പേപ്പർ5-കോൺസ്റ്റിറ്റ്യൂ ഷൻ ലോ, സെപ്റ്റംബർ 11ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാ ഫലം
2020 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.കോം കൊമേഴ്സ്- ആൻഡ് ടൂറിസം ആൻഡ് ട്രാവൽ-മാനേജ്മെന്റ് (2013 മുൻപുള്ള അഡ്മിഷൻ), 2019 നവംബറിൽ നടന്നരണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ്ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്(2013നുഉള്ള അഡ്മിഷൻ), 2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ബബി.കോം കൊമേഴ്സൻഡറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് എന്നീ പരീക്ഷകളുടെ (2010, 2011 ലെ മേഴ്സിചാൻ സ്, 202 ലെ സപ്ലിമെന്ററി ചാൻസ് ഉ ൾപ്പെടെ) പരീക്ഷാ ഫലം പ്രസിദ്ധീക രിച്ചു. പുനർമൂല്യനിർണയത്തിനുംസൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.
2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് എസ് ബി.എസ്.സി ബിരുദ പരീക്ഷയുടെ (2013 നു മുൻപു ള്ള സ്കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ യത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 14 വരെ അ(3)പേക്ഷിക്കാം.
2019 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസോഷ്യാളജി, എം.എസ്.ഡബ്ലു. എം.എസിബോട്ടണി,ഹോംസയൻസ് റെഗുലർ സപ്ലിമെന്ററി) പരീക്ഷാഫലംപ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയക്ക് അപക്ഷിക്കുന്നതിനുള്ളതിയതി പിന്നീട് അറിയിക്കും.
തിയതി നീട്ടി
കേരള സർവകലാശാലയിലെ പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും ലൈഫ്സ ർട്ടിഫിക്കറ്റ്സമർപ്പിക്കാനുള്ള സമയപരിധി 2020സെപ്റ്റംബർ 30 വരെ നീട്ടി.
കണ്ണൂർ
www.kan nu university.ac.in
തിയതി നീട്ടി
അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള 2020-21 അധ്യയന വർഷത്തെ ബിരുദ (യു.ജി) പ്രവേശനഅത്തിന്അപേക്ഷിക്കുന്നതിനുള്ളസമയം സപ്റ്റംബർ 15 വരെ നീട്ടി.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ ബി.എഡ് (ഏപ്രിൽ 2020) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുംസൂക്ഷ്മ പരിശോധനയ്ക്കുംപകർപ്പിനും 16നു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.
കേന്ദ്ര സർവകലാശാല
കാസർകോട് കേന്ദ്ര സർവകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പി.എച്ച്.ഡി കോഴ്സകളിലേക്ക് പ്രവേശനത്തിന് നടത്തുന്ന പൊതു പ്രവേശന പരീക്ഷ സെപ്തംബര് 18, 19, 20 തിയ്യതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും
ഫോൺ: 0467-2309467.