ഞട്ടിച്ചു വൊഡാഫോൺ: അടുത്ത ജനറേഷൻ സിം എത്തി!!!  

വൊഡാഫോണിന്റെ പുതിയ ഈ സിം പാദ്ധതികള്‍ ഉടനെ പുറത്തിറക്കുന്നു .അതിനു മുന്നോടിയായി ഇപ്പോള്‍ ഇന്ത്യയിലെ ചില ഇടങ്ങളില്‍ ഇപ്പോള്‍ വൊഡാഫോണിന്റെ ഈ eSim ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .

മുംബൈ ,ഗുജറാത്ത് കൂടാതെ ഡല്‍ഹി എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വൊഡാഫോണ്‍ ഈ പുതിയ ഈ സിം പദ്ധതികള്‍ ആദ്യം നടപ്പിലാക്കുന്നത് .എന്നാല്‍ ഇപ്പോള്‍ വൊഡാഫോണിന്റെ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഇത് ലഭ്യമാകുന്നത് .

iPhone 11, iPhone 11 Pro, iPhone 11 Pro Max, iPhone SE, iPhone Xs, iPhone Xs Max & iPhone X എന്നി ആപ്പിള്‍ ഫോണുകളില്‍ ഇത് സപ്പോര്‍ട്ട് ആകുന്നതാണ് .വലിയ സിംമ്മില്‍ തുടങ്ങി ഇപ്പോള്‍ ടെലികോം ലോകം eSimല്‍ വരെ ഇപ്പോള്‍ എത്തി നില്കുന്നു .എന്നാല്‍ സാംസങ്ങിന്റെ Samsung Galaxy Z Flip കൂടാതെ Galaxy Fold എന്നി സ്മാര്‍ട്ട് ഫോണുകളില്‍ ഇത് ഉടന്‍ സപ്പോര്‍ട്ട് ആകുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team