BSNL വീണ്ടും!!! 395 ദിവസത്തെ അൺലിമിറ്റഡ് ഓഫർകളുമായി അത്ഭുതപ്പെടുത്തുന്നു!!!
ബിഎസ്‌എന്‍എല്‍ നല്‍കുന്ന പുതിയ ഓഫറുകളുടെ വിവരങ്ങള്‍ ഇപ്പോള്‍ ചെന്നൈ ബിഎസ്‌എന്‍എല്‍ വിഭാഗം ഇപ്പോള്‍ ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു .ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത് 1499 രൂപയുടെ ഓഫറുകളെക്കുറിച്ചുമാണ് .1499 രൂപയുടെ ഓഫറുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് മുഴുവനായി 24 ജിബിയുടെ ഡാറ്റയാണ് .
കൂടാതെ 250 മിനുട്ട് എല്ലാ ദിവസ്സവും ഉപഭോതാക്കള്‍ക്ക് കോളിങ്ങും ഈ ഓഫറുകളില്‍ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ദിവസ്സേന 100sms എന്നിവയും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .1499 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 395 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .
എന്നാല്‍ അടുത്ത 90 ദിവസ്സത്തിനുള്ളില്‍ ഈ ഓഫറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് 395 ദിവസ്സത്തെ വാലിഡിറ്റി ലഭ്യമാകുന്നത് .90 ദിവസത്തിനു ശേഷം ഈ ഓഫറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 365 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത് .