സാംസങ് ഗാലക്സി എസ് 20 ഫാൻ പുറത്തിറങ്ങും വില സവിശേഷതകൾ
സാംസങ് ഗാലക്സി എസ് 20 ഫാൻ എഡിഷൻ ഹാൻഡ്സെറ്റിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആരംഭത്തിലോ ഈ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്ന് ഒരു പുതിയതായി വെളിപ്പെടുത്തി.
ഈ ഹാൻഡ്സെറ്റിനെ പ്രധാന സവിശേഷതകളും റെൻഡറുകളും ലോഞ്ചിന് മുൻപായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. സാംസങ് ഗാലക്സി എസ് 20 ഫാൻ എഡിഷൻ 5 ജി, 4 ജി പതിപ്പുകളിൽ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാംസങ് ഗാലക്സി എസ് 20 ഫാൻ എഡിഷൻ 5 ജിക്ക് സ്നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് വരുന്നത്. രണ്ടാമത്തേ സാംസങ് ഗാലക്സി എസ് 20 ഫാൻ എഡിഷൻ 4 ജിക്ക് എക്സിനോസ് 990 SoC പ്രോസസറും വരുന്നു. 12 മെഗാപിക്സലിന്റെ പ്രധാന ക്യാമറ വരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിൽ വരുന്നത്
ഈ പുതിയ ഹാൻഡ്സെറ്റിനെ സാംസങ് ഗാലക്സി എസ് 20 ലൈറ്റ് എന്ന് വിളിക്കുന്നു.