ഓഫറുകളുടെ കാലാവധി നീട്ടി BSNL!!
നിലവില്‍ മികച്ച ഓഫറുകള്‍ പുറത്തിറക്കുന്നതില്‍ ഏറ്റവും മികച്ചു നില്ക്കുന്ന ഒരു കമ്ബനിയാണ് നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍ .
ബിഎസ്എന്‍എല്‍ വര്‍ക്ക് ഫ്രം ഹോം എന്ന പ്ലാനില്‍ നല്‍കിയിരുന്ന സൗജന്യ ഓഫറുകളുടെ വാലിഡിറ്റി ഇപ്പോള്‍ നീട്ടിയിരിക്കുന്നു .പ്രൊമോഷന്റെ ഭാഗമായായിരുന്നു ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോതാക്കള്‍ക്ക് സൗജന്യ പ്ലാനുകള്‍ നല്‍കിയിരുന്നത്.
ഈ പ്ലാനുകളാണ് ഇപ്പോള്‍ ഡിസംബര്‍ വരെ നീട്ടിയിരിക്കുന്നത് .കൂടാതെ 499 രൂപയുടെ ഭാരത് ബ്രൊഡ് ബാന്‍ഡ് പ്ലാനുകളും ഡിസംബര്‍ വരെ നിലവില്‍ ലഭിക്കുന്നതാണ് .499 രൂപയുടെ ബ്രൊഡ് ബാന്‍ഡ് പ്ലാനുകളില്‍ 300 ജിബിയുടെ ഡാറ്റയാണ് ബിഎസ്എന്‍എല്‍ ബ്രൊഡ് ബാന്‍ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .എന്നാല്‍ തിരെഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .499 രൂപയുടെ ബ്രൊഡ് ബാന്‍ഡ് പ്ലാനുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 40 Mbps സ്പീഡിലാണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .300 ജിബിയുടെ ഡാറ്റ കഴിഞ്ഞാല്‍ ഉപഭോതാക്കള്‍ക്ക് 1 Mbps സ്പീഡില്‍ ആസ്വദിക്കുവാന്‍ സാധിക്കുന്നതാണ് .
തിരെഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഓഫറുകള്‍ ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .നിങ്ങളുടെ സര്‍ക്കിളുകളില്‍ ഇത് ഉണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാര്‍ജ്ജ് ചെയ്യുക .