റീബോക് വിൽക്കാനൊരുങ്ങി അടിഡാസ്!  

ജ​​​​ര്‍​​​​മ​​​​ന്‍ സ്പോ​​​​ര്‍​​​​ട്സ് വെ​​യ​​​​ര്‍ ക​​​​മ്പനി​​​​യാ​​​​യ അ​​​​ഡി​​​​ഡാ​​​​സ് ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ റീ​​​​ബോ​​​​ക്ക് വി​​​​ല്‍​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ര്‍​​​​ട്ട്. അ​​​​ടു​​​​ത്ത വ​​​​ര്‍​​​​ഷം മാ​​​​ര്‍​​​​ച്ചോ​​​​ടെ വി​​​​ല്​​​​പ​​​​ന​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണു പ​​​​ദ്ധ​​​​തി. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ക​​​​ന്പ​​​​നി​​​​യാ​​​​യ വി​​​​എ​​​​ഫ് കോ​​​​ര്‍​​​​പ​​​​റേ​​​​ഷ​​​​ന്‍, ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ അ​​​​ന്‍റ സ്പോ​​​​ര്‍​​​​ട്ട്സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് റീ​​​​ബോ​​​​ക്കി​​​​ല്‍ നോ​​​​ട്ട​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.വി​​​​ല്‍​​​​പ്പ​​​​ന വാ​​​​ര്‍​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ അ​​​​ഡി​​​​ഡാ​​​​സി​​​​ന്‍റെ ഓ​​​​ഹ​​​​രി​​​​വി​​​​ല​​​​യി​​​​ല്‍ 3.5 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ റീ​​​​ബോ​​ക്കി​​​​ന്‍റെ ബി​​​​സി​​​​ന​​​​സ് വി​​​​റ്റൊ​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നു​​​ള്ള​​​ത് അ​​​​ഡി​​​​ഡാ​​​​സി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​ടെ ദീ​​​​ര്‍​​​​ഘ​​​​നാ​​​​ളാ​​​​യു​​​ള്ള ആ​​​​വ​​​​ശ്യ​​​​മാ​​​ണ്.

380 കോ​​​​ടി ഡോ​​​​ള​​​​ര്‍ മു​​​​ട​​​​ക്കി 2005ലാ​​​​ണ് അ​​​​ഡി​​​​ഡാ​​​​സ്, റീ​​​​ബോ​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ത​​​ങ്ങ​​​ളു​​​ടെ മു​​​​ഖ്യ എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യ നൈ​​​​ക്കി​​​​യെ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ റീ​​​​ബോ​​​​ക്കി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ഡി​​​​ഡാ​​​​സിന്‍റെ ല​​​​ക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team