യൂണിയൻ ബാങ്ക് ഭാവന വായ്പ പലിശ കുറച്ചു!  

തൃ​​​ശൂ​​​ര്‍: യൂ​​​ണി​​​യ​​​ന്‍ ബാ​​​ങ്ക് 30 ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ളു​​​ടെ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് 10 ബി​​​പി​​​എ​​​സ്(​​​ബേ​​​സി​​​ക് പോ​​​യി​​​ന്‍റ്സ്) കു​​​റ​​​ച്ചു. വ​​​നി​​​ത​​​ക​​​ള്‍​​​ക്ക് അ​​​ഞ്ചു ബി​​​പി​​​എ​​​സ് പ​​​ലി​​​ശ​​​യി​​​ള​​​വ് ല​​​ഭി​​​ക്കും. ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ള്‍​​​ക്കു പ്രോ​​​സ​​​സിം​​​ഗ് ചാ​​​ര്‍​​​ജ് ഈ​​​ടാ​​​ക്കി​​​ല്ല.

യൂ​​​ണി​​​യ​​​ന്‍ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ഭ​​​വ​​​ന​​​വാ​​​യ്പ​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ 10,000 രൂ​​​പ​​​വ​​​രെ നി​​​യ​​​മ, മൂ​​​ല്യ​​​നി​​​ര്‍​​​ണ​​​യ ചാ​​​ര്‍​​​ജു​​​ക​​​ളും എ​​​ഴു​​​തി​​​ത്ത​​​ള്ളി.കാ​​​ര്‍, വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​ക​​​ള്‍​​​ക്കും പ്രോ​​​സ​​​സിം​​​ഗ് ചാ​​​ര്‍​​​ജു​​​ക​​​ളി​​​ല്ല. ബാ​​​ങ്ക് റീ​​​ട്ടെ​​​യി​​​ല്‍, എം​​​എ​​​സ്‌എം​​​ഇ വാ​​​യ്പ കാ​​​ന്പെ​​​യി​​​നു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team