റിലയൻസ് ജിയോ നൽകുന്ന 1076 ജിബി ഡാറ്റ ഓഫറുകൾ നോക്കാം  

ജിയോയുടെ നിലവില്‍ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളില്‍ ഒന്നാണ് ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകള്‍ .4199 രൂപയുടെ ഈ പായ്ക്കുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നത് . 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട് .
28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഇത് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളില്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team