വാട്ട്സ് ആപ്പില്‍ പുതിയ ഹാപ്പി ന്യൂ ഇയര്‍ സ്റ്റിക്കറുകൾ !  

വാട്ട്സ് ആപ്പില്‍ ഇതാ പുതിയ ഹാപ്പി ന്യൂ ഇയര്‍ സര്‍പ്രൈസുകള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു .Happy New Year 2021 സ്റ്റിക്കറുകളാണ് ഇപ്പോള്‍ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് വാട്ട്സ് ആപ്പില്‍ ഇത്തരത്തില്‍ Happy New Year 2021 സ്റ്റിക്കറുകള്‍ ആഡ് ചെയ്യുവാനും സാധിക്കുന്നതാണ് .അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പില്‍ നിങ്ങള്‍ക്ക് ഏത് സുഹൃത്തിനാണോ Happy New Year 2021 വിഷ് ചെയ്യേണ്ടത് ആ സുഹൃത്തിന്റെ ചാറ്റ് ഓപ്പണ്‍ ചെയ്ത ശേഷം ഇടതു ഭാഗത്തു കാണുന്ന ഇമോജി സെക്സഷന്‍ ഓപ്പണ്‍ ചെയ്യുക .അതില്‍ വലതുഭാഗത്തെ ഏറ്റവും അവസാനം കാണുന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക .ശേഷം നിങ്ങള്‍ക്ക് ഓള്‍ സ്റ്റിക്കര്‍ ,മൈ സ്റ്റിക്കര്‍ എന്നി ഓപ്‌ഷനുകള്‍ ലഭിക്കുന്നതാണ് .അതില്‍ നിന്നും നിങ്ങള്‍ക്ക് ഓള്‍ സ്റ്റിക്കറില്‍ Happy New Year 2021 സ്റ്റിക്കറുകള്‍ സെലെക്റ്റ് ചെയ്ത എടുക്കാവുന്നതാണ് .അത് കൂടാതെ നിങ്ങള്‍ക്ക് കൂടുതല്‍ സ്റ്റിക്കറുകളും ഇപ്പോള്‍ ലഭിക്കുന്നതാണ് .ഓള്‍ സ്റ്റിക്കറുകള്‍ എന്ന ഓപ്‌ഷനില്‍ താഴെ ഗേറ്റ് മോര്‍ സ്റ്റിക്കര്‍സ് എന്ന മറ്റൊരു ഓപ്‌ഷന്‍ കൂടി ലഭിക്കുന്നതാണ് .അതില്‍ ക്ലിക്ക് ചെയ്താല്‍ നേരെ പ്ലേ സ്റ്റോറിലേക്കാണ് എത്തുന്നത് .പ്ലേ സ്റ്റോറില്‍ New Year 2021എന്ന ടൈപ്പ് ചെയ്യുമ്ബോള്‍ തന്നെ നിങ്ങള്‍ക്ക് വരെ സ്റ്റിക്കറുകള്‍ ലഭിക്കുന്നതാണ് .അത് പ്ലേ സ്റ്റോറില്‍ നിന്നും വാട്ട്സ് ആപ്പിലേക്ക് ആഡ് ചെയ്തതു എടുക്കുവാനുള്ള സൗകര്യവും ഉണ്ട് .അത്തരത്തില്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു എടുത്ത ശേഷം നിങ്ങളുടെ സുഹൃത്തുകള്‍ക്ക് അയക്കാവുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team