കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്!  

കേരള ഹൈവേ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ട്രക്ചറല്‍ എന്‍ജിനിയര്‍, ജിയോ ടെക്നിക്കല്‍ എന്‍ജിനിയര്‍, ടെക്നിക്കല്‍ എക്സ്പേര്‍ട്(സര്‍വേയിങ്), സ്ട്രക്ചറല്‍ ഡീറ്റയിലര്‍, ടെക്നിക്കല്‍ മാനേജര്‍( മെറ്റീരിയല്‍ ടെസ്റ്റിങ്) ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി. അവസാന തിയതി ജൂലൈ 16. വിശദവിവരത്തിന് www.khri.org

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team