ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ഒഴിവ്!  

കോട്ടയം : ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവ് നിലവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. , ഒരു അംഗീക്യത ഫിസിക്കല്‍ /കെമിക്കല്‍ ലാബോറട്ടറിയിലെ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവ്യത്തി പരിചയം.പ്രായം – 18 -41 (നിയമാനുസ്യത വയസ്സിളവ് ബാധകം)ശമ്പളം – 25,100 – 57,900/-.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 25 നകം ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868272262.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team