കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം റെസിഡന്‍സ് പെര്‍മിറ്റിന് അനുമതി നല്കാന് ആരംഭിച്ചതായി റിപ്പോര്‍ട്ട്.
കുവൈറ്റ് സിറ്റി: കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ അക്കാദമിക് ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റിന് അനുമതി നല്കാന് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതുവഴി അധ്യാപകരുടെ (30,00-ല്‍ അധികം പേര്) വാര്‍ഷിക മൂല്യനിര്‍ണയത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.