അലഹബാദ് ഹൈക്കോടതിയില്‍ ഒഴിവ്!
അലഹബാദ് ഹൈക്കോടതിയില്‍ റിവ്യു ഓഫീസര്‍46, അസി. റിവ്യു ഓഫീസര്‍ 350, കംപ്യൂട്ടര്‍ അസിസ്റ്റന്റ് 15 എന്നിങ്ങനെ ആകെ 411 ഒഴിവുണ്ട് . യോഗ്യത ബിരുദവും കംപ്യൂട്ടറില്‍ ഡിപ്ലോമ / സര്‍ടിഫിക്കറ്റ് . റിവ്യു ഓഫീസര്‍ , അസി . റിവ്യു ഓഫീസര്‍ പ്രായം 21–35. കംപ്യൂട്ടര്‍ അസിസ്റ്റന്റ് 18–35. https://recruitment.nta.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 16. കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് . വിശദവിവരത്തിന് http://recruitment.nta.nic.in അല്ലെങ്കില്‍ www.allahabadhighcourt.in